ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ എല്ലാ മേഖലയിലും പിന്തള്ളപ്പെടും." - ഡോ. ജിതേഷ്ജി.

ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ എല്ലാ മേഖലയിലും പിന്തള്ളപ്പെടും.
ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ എല്ലാ മേഖലയിലും പിന്തള്ളപ്പെടും." - ഡോ. ജിതേഷ്ജി.
Share  
2024 Jul 11, 01:33 PM
VASTHU
MANNAN

"ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലം.

ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ

അറിയാത്തവർ എല്ലാ മേഖലയിലും

പിന്തള്ളപ്പെടും." - ഡോ. ജിതേഷ്ജി.

കലഞ്ഞൂർ:  ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലമാണെന്നും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ സമസ്ത മേഖലയിലും പിന്തള്ളപ്പെടുമെന്നും കലാ - സാഹിത്യവിചിന്തകനും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി പറഞ്ഞു.


കലഞ്ഞൂർ ഗവന്മെന്റ് മോഡൽ ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച

'ഹിന്ദി ഭാഷാസംഗമം- 2024' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിനൊപ്പം ഹിന്ദിയും അറിയുന്ന ഒരാൾക്ക് ലോകത്തെ ഏറ്റവും കൂടുതൽ ജനപ്രിയമായ മൂന്ന് ഭാഷകളിൽ രണ്ടും അറിയാമെന്ന അഭിമാനകരമായ നേട്ടമാണ് കൈവരുന്നതെന്ന് ജിതേഷ്ജി ചൂണ്ടിക്കാട്ടി. കലഞ്ഞൂർ ഗവ മോഡൽ ഹയർ സെകൻഡറി സ്കൂളിലെ 'ഹിന്ദി ക്ലബ്ബിൻ്റെ' പതിനേഴാമത് വാർഷികവും ഡോ. ജിതേഷ്ജി ഹിന്ദി കവിതകൾ ചൊല്ലി ഉദ്ഘാടനം ചെയ്തു. 

sa

പി ടി എ പ്രസിഡന്റ് മഞ്ജു ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ ഹിന്ദി സബ്ജക്ട് കൗൺസിലിൻ്റെ പ്രതിമാസ ഹിന്ദി വാർത്ത പ്രക്ഷേപണ പരിപാടിയായ 'സമാചാർ സിതാരേ' അവതരണം ജില്ലാ കൺവീനർ സജയൻ ഓമല്ലൂർ നിർവഹിച്ചു. 

 

s

എസ് സി ആർ ടി മുൻ റിസർച്ച് ഓഫീസർ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ , പ്രിൻസിപ്പൽ എം സക്കീന, പ്രസന്നകുമാർ കടമ്മനിട്ട, ഗ്രാമപഞ്ചായത്ത് അംഗം രമ സുരേഷ്, 

പി ടി എ വൈസ് പ്രസിഡന്റ് പ്രശാന്ത് കോയിക്കൽ, വി എച്ച് എസ് സി പ്രിൻസിപ്പൽ ലാലി എസ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലാലി വർഗീസ്, എസ് എം സി ചെയർമാൻ എസ്. രാജേഷ്, സിന്ധു സുദർശനൻ, വിത്സൻ ജെ ഐസക്, സ്മിത സി, പ്രശാന്ത്‌ കുമാർ, ചരുവിള പ്രദീപ്‌ കുമാർ, ബിജു ജെ, സജീവ് പി, സിന്ധു സുദർശൻ തുടങ്ങിയവർ 

സജയൻ ഓമല്ലൂർ സ്വാഗതവും ഹിന്ദി ക്ളബ്ബ് സെക്രട്ടറി നിരജ്ഞന നന്ദിയും പറഞ്ഞു. തുടർന്ന് 

ഉള്ളൂർ കവിതകളെ ആസ്പദമാക്കി പ്രമുഖ സംഗീതജ്‌ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ 'പ്രേമസംഗീത സദസ്സ്' അവതരിപ്പിച്ചു. .

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം  

ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ


തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .


കഴിഞ്ഞ 28 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത്വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ

വാസ്തുശാസ്ത്ര ആചാര്യൻഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക

പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും


ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താൻ സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി സാക്ഷ്യപ്പെടുത്തുന്നു .

 ജൂലായ് 15 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക ലഭിച്ചുകൊണ്ടേയിരിക്കും

സ്വന്തം വീടിന്റെ വാസ്‌തു മനസ്സിലാക്കാനും മയമതം, മനസാരം,അപരാജിത പ്രജ്ഞ ,

മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണംതുടങ്ങിയവയിൽ പ്രാവീണ്യം നേടാനും ഈ കോഴ്‌സിലൂടെ പഠിതാക്കൾക്ക് അവസരം ലഭിക്കും .


ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർമുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ

വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക9744830888 . 8547969788

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2