'പുഞ്ചിരിക്കുന്ന അഗ്നിപർവ്വതം ' : ഡോ .റിജി ജി നായർ

'പുഞ്ചിരിക്കുന്ന അഗ്നിപർവ്വതം ' : ഡോ .റിജി ജി നായർ
'പുഞ്ചിരിക്കുന്ന അഗ്നിപർവ്വതം ' : ഡോ .റിജി ജി നായർ
Share  
2024 Jun 30, 12:07 AM
VASTHU
MANNAN

ഇ -കൊമേഴ്‌സും സോഷ്യൽ മീഡിയകളൂം ഇന്റർനെറ്റ് ടെലിവിഷനും മറ്റുംചേർന്ന് അമിതവേഗത്തിലുള്ള ആശയവിനിമയ വിസ്‌മയവുമായി ലോകത്തെ മുഴുവൻ ഉള്ളംകൈയിൽ ഒതുക്കിപ്പിടിക്കാൻ പാകത്തിൽ ആധുനീകരിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല സമൂഹത്തിൽ പ്രമുഖചിന്തകനും ആധ്യാത്മിക പ്രഭാഷക വിദഗ്ധനുമായ ഡോ .റിജിജി നായർ രചിച്ച

'പുഞ്ചിരിക്കുന്ന അഗ്നിപർവ്വതം ' എന്ന ലേഖന സമാഹാരത്തിൻറെ ജനകീയകവർ പ്രകാശനത്തിൽ ഞങ്ങളും പങ്കുചേരുന്നു .സ്നേഹാശംസകളോടെ ......

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2