ചോമ്പാല:വേനൽ മഴനിലത്തു വീണേയുള്ളൂ .
മണ്ണുപോലുംശരിക്കും നനഞ്ഞില്ല .
എന്നാൽ റോഡിൽ വെള്ളക്കെട്ടും യാത്രാക്ലേശവും .
കുഞ്ഞിപ്പള്ളിയിൽ നിന്നും വടക്കോട്ട് അകലം
മാറി അണ്ടികമ്പനിക്കടുത്തുനിന്നും ബൈപ്പാസ്
തുടങ്ങുന്നിടത്ത് വാഹനയാത്രക്കാരെ സ്വാഗതം ചെയ്യുന്നത് റോഡിലെ വെള്ളക്കെട്ടും ദുരിതവും .
കോടികൾ ചിലവഴിച്ച് നിർമ്മാണം നടത്തിയ റോഡുകളിൽ വെള്ളം പുറത്തേയ്ക്ക് ഒഴുകിപ്പോകാൻ മതിയായ സംവിധാങ്ങളുടെ അപര്യാപ്തതയോ അശാസ്ത്രീയനിർമ്മാണമോ ആവാം ഈ ദുരിതക്കാഴ്ച്ചയ്ക്ക് കാരണമെന്ന് പരിസരവാസികളും യാത്രക്കാരും പറയുന്നു .
വെള്ളം ഉയരം കൂടിയ സ്ഥലത്തുനിന്നും താഴ്ന്നഭാഗത്തേക്കെ ഒഴുകൂ എന്നറിയാൻ എൻജിനീയറിങ് പഠനത്തിന്റെ ആവശ്യമില്ലെന്നതും നിഷേധിക്കാനാവാത്ത സത്യം .
കുഞ്ഞിപ്പള്ളി റയിൽവേ മേൽപ്പാലത്തിന്റെ തുടക്കത്തിലും വെള്ളക്കെട്ടിന് കുറവില്ല . ഗുരുതരം .
ഈ നില തു ടർന്നാൽ കാലവർഷം പെയ്തൊഴിയുമ്പോൾ റോഡുകൾ വെള്ളത്തിൽ മുങ്ങിപ്പോകില്ലെന്ന് എന്തുറപ്പ് ?.
ബന്ധപ്പെട്ട അധികൃതർ പ്രശ്നപരിഹാരത്തിന് പോംവഴികൾ കണ്ടത്തിയെ മതിയാവൂ എന്നാണ് ഇവിടത്തെ വാഹനയാത്രാക്കാരും നാട്ടുകാരും പറയുന്നത്
ആഘോഷനിമിഷങ്ങൾ അനശ്വരമാക്കാൻ .....
അവിസ്‌മരണീയമാക്കാൻ....
പകരം വെക്കാനില്ലാത്ത വേറിട്ടൊരിടം !!
വീഡിയോ കണ്ടാലും
ബോചെ ടീ ലക്കി ഡ്രോയില്‍
10 ലക്ഷം നേടി റൈന്‍ ഇട്ടീര
ദിവസേന രൂപ സമ്മാ 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ റൈന്‍ ഇട്ടീരക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കൊടകര സ്വദേശിയാണ് റൈന്‍ ഇട്ടീര. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
സദ്യ കേമാകണമെങ്കിൽ
പാചകം മന്നൻ വെളിച്ചെണ്ണയിൽ !
ശുദ്ധം ..സ്വാദിഷ്‌ഠം ..അശേഷം മായമില്ലാത്തത് ....
എന്റെ പാചകം മന്നൻ വെളിച്ചെണ്ണയിൽ മാത്രം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group