രാ​മാ​യ​ണ​ത്തി​നും മ​ഹാ​ഭാ​ര​ത​ത്തി​നും അ​റ​ബി​ക് ത​ര്‍ജ​മ

രാ​മാ​യ​ണ​ത്തി​നും മ​ഹാ​ഭാ​ര​ത​ത്തി​നും അ​റ​ബി​ക് ത​ര്‍ജ​മ
രാ​മാ​യ​ണ​ത്തി​നും മ​ഹാ​ഭാ​ര​ത​ത്തി​നും അ​റ​ബി​ക് ത​ര്‍ജ​മ
Share  
2024 Apr 27, 03:15 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

രാ​മാ​യ​ണ​ത്തി​നും

മ​ഹാ​ഭാ​ര​ത​ത്തി​നും

അ​റ​ബി​ക് ത​ര്‍ജ​മ 


കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​ങ്ങ​ളാ​യ രാ​മാ​യ​ണ​ത്തി​നും മ​ഹാ​ഭാ​ര​ത​ത്തി​നും അ​റ​ബി​ക് പ​തി​പ്പു​ക​ൾ.

അ​റ​ബ് പൗ​ര​ന്‍ അ​ബ്ദു​ല്ല അ​ൽ ബ​റൂ​നാ​ണ് രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും അ​റ​ബി​യി​ലേ​ക്ക് വി​വ​ര്‍ത്ത​നം ചെ​യ്ത​ത്.

വി​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​തി​പ്പ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍

ഡോ.​ആ​ദ​ര്‍ശ് സ്വൈ​ക​ക്ക് കു​വൈ​ത്ത് എ​ഡി​റ്റ​ർ അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ നി​സ്ഫ് സ​മ്മാ​നി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള 30 ല​ധി​കം പു​സ്ത​ക​ങ്ങ​ളും ഇ​തി​ഹാ​സ​ങ്ങ​ളും അ​ൽ ബ​റൂ​ന്‍ അ​റ​ബി​യി​ലേ​ക്ക് ത​ര്‍ജ​മ ചെ​യ്തി​ട്ടു​ണ്ട്.

kurukshetra
pad_screenshot
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal