പുതുതലമുറയ്ക്കായി ദിശാബോധവും ചരിത്രബോധവും സത്യസന്ധമായി സന്നിവേശിപ്പിക്കണം : പി .ഹരീന്ദ്രനാഥ്‌

പുതുതലമുറയ്ക്കായി ദിശാബോധവും ചരിത്രബോധവും സത്യസന്ധമായി സന്നിവേശിപ്പിക്കണം : പി .ഹരീന്ദ്രനാഥ്‌
പുതുതലമുറയ്ക്കായി ദിശാബോധവും ചരിത്രബോധവും സത്യസന്ധമായി സന്നിവേശിപ്പിക്കണം : പി .ഹരീന്ദ്രനാഥ്‌
Share  
2024 Apr 23, 11:16 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചോമ്പാല : സമീപ കാലത്തായിയി കേരളത്തിലുടനീളം ഉനാടൻ ഗ്രാമങ്ങളിൽവരെ രൂപീകരിക്കപ്പെട്ട റസിഡൻസ് അസോസി

യേഷനുകൾ സാമൂഹിക പുരോഗതിയിൽ നവോന്മേഷം പകരുന്ന തോതിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. 

സാസ്‌കാരിക ഔന്നത്യത്തിൽ ഏറെ മുന്നിലെത്തി നിൽക്കുന്ന 

കേരളീയർക്ക് ഇക്കാര്യത്തിൽ അഭിമാനിക്കാൻ ഏറെ വകയുണ്ടെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും സാംസ്കാരിക നായകനും പുരസ്കാര ജേതാവുമായ ശ്രീ.പി. ഹരീന്ദ്രനാഥ് വ്യക്തമാക്കി

babbb

ചോമ്പാലയിലെ മുക്കാളി പട്ട്യാട്ട് അണ്ടർ ബ്രിഡ്ജ് ഏരിയ റസിഡന്റ്സ് അസോസിയേഷൻറെ (പുര) ദശവാർഷികാഘോഷപരിപാടിക്ക്

ശുഭാരംഭം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിദ്യാർത്ഥികളടങ്ങുന്ന പുതുതലമുറയ്‌ക്ക് ദിശാബോധവും ചരിത്ര ബോധവും സത്യസന്ധമായ നിലയിൽ സന്നിവേശിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ വ്യക്തമാക്കി .

അസോസിയേഷൻ പ്രസിഡന്റ് കിഴക്കേടത്ത് സുരേഷ് ബാബു

(ഗുരുസൗധം ) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി പവിത്രൻ , അസോസിയേഷൻ മുൻ പ്രസിസണ്ട് ഹരിദാസൻ താഴെ ഒളവിൽ, പള്ളിക്കുനി ബാബു എന്നിവരും സംസാരിച്ചു .

രാവിലെ  8.30 മുതൽ വൈകുന്നേരം 5.30 വരെ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി.

പഠനമികവിനൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് ദശവാർഷികാഘോഷ ടങ്ങിനോടനുബന്ധിച്ച് പുരസ്ക്കാര വിതരണവും നടത്തി.

സാംസ്കാരിക സമ്മേളനത്തിന് ശേഷം അസോസിയേഷൻ അംഗങ്ങളുടെകൂട്ടായ്‌മയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ആഘോഷവേദിക്ക് ഉണർവ്വേകി . 

capture_1713850896


cover-last-2

വീഡിയോ കാണുക 


https://www.youtube.com/watch?v=cHo6OhqYtlw

flip-1

വീഡിയോ കാണുക 



https://www.youtube.com/watch?v=xy6YNtJWUpM

media-face-poster

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal