എം മുകുന്ദൻ പാർക്ക് ; പ്രവേശനനിരക്ക് കുറക്കണം

എം മുകുന്ദൻ പാർക്ക് ; പ്രവേശനനിരക്ക് കുറക്കണം
എം മുകുന്ദൻ പാർക്ക് ; പ്രവേശനനിരക്ക് കുറക്കണം
Share  
2024 Apr 13, 01:18 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിൽ സ്ഥിതിചെയ്യുന്ന വൃദ്ധന്മാർക്കും കുട്ടികൾക്കും വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പാർക്ക്.

വൃദ്ധന്മാർക്കും കുട്ടികൾക്കും സായാഹ്നങ്ങളിൽ പോയി ഇരിക്കാൻ ഒരിടം എന്ന നിലയിൽ വൃദ്ധന്മാരുടേയും കുട്ടികളുടേയും പാർക്ക് എന്നായിരുന്നു അതിന് നാമകരണം ചെയ്തത്. 

പിന്നീട് ഉൽഘാടനം ചെയ്ത ആൾ, ഉൽഘാടനം ചെയ്ത ദിവസം, ജില്ലാ പഞ്ചായത്ത് അധികൃതരോട് ശുപാർശ ചെയ്തത് കാരണം, ദിവസങ്ങൾക്ക് ശേഷം പാർക്കിന്റെ പേര് മാറ്റുകയായിരുന്നു.

 ന്യൂമാഹി പഞ്ചായത്തിന്റെ തൊട്ടടുത്ത പ്രദേശമായ മാഹിയിലെ എം മുകുന്ദന്റെ പേരിടുകയായിരുന്നു.

പിന്നീട് ഈ പാർക്ക് മാസങ്ങളോളം കൊറോണ കാല ഘട്ടത്തിൽ അടഞ്ഞു കിടന്നു. 


മാസങ്ങളോളം അടഞ്ഞു കിടന്ന പാർക്കിന്റെ നടത്തിപ്പ് വിസ്മയക്കാർ ഏറ്റെടുക്കുകയും,

പ്രവേശന ഫീസ് ഏർപ്പെടുത്തുകയും ചെയ്തു. 

പ്രവേശന ഫീസ് കുറക്കണമെന്ന് പലരും ആവശ്യപ്പെടുകയും സമരം ചെയ്യുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല.

വൃദ്ധന്മാരും കുട്ടികളുമടക്കമുള്ള നാട്ടുകാർ അവിടെ പ്രവേശിക്കാത്ത അവസ്ഥയാണ് ഇപ്പോൾ.

വിസ്മയക്കാർക്ക് കാശുണ്ടാക്കാനുള്ള ഒരു വേദിയായി ഈ പാർക്ക് മാറി.

ഇനിയെങ്കിലും പ്രവേശന നിരക്ക് കുറച്ചു കൊണ്ട് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതരോട് ഉണർത്തുന്നു. 

 പ്രതികരണം :( ബഷീർ ഏരത്ത് - 7012786806 )

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal