രാഷ്ട്രീയം വേറെ... ബാല്യകാല സൗഹൃദം വേറെ!

രാഷ്ട്രീയം വേറെ... ബാല്യകാല സൗഹൃദം വേറെ!
രാഷ്ട്രീയം വേറെ... ബാല്യകാല സൗഹൃദം വേറെ!
Share  
2024 Apr 12, 07:53 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

രാഷ്ട്രീയം വേറെ അച്ഛൻ മകൻ ബന്ധം വേറെ എന്ന് എ കെ ആന്റണി മകൻ അനിലിനോടുള്ള കർശനനിലപാട് വ്യക്തമാക്കുമ്പോൾ രാഷ്ട്രീയം വേറെ ബാല്യകാലം മുതലുള്ള സൗഹൃദം വേറെ എന്ന നിലപാട് പറയാതെ പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ എ അനിൽ ആന്റണിയുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് വേദി പങ്കിട്ടുന്ന വീഡിയോ ക്ലിപ്പുകൾ വൈറൽ ആകുന്നു.

അനിൽ ആന്റണിയും ചാണ്ടി ഉമ്മനും ഒരുമിച്ച് ഇക്കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് 'കിറ്റ്സ്' എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയുടെ 'വരയരങ്ങ് ' സ്റ്റേജ് ഷോയിൽ പങ്കെടുക്കാനെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്

9f89994a-ec80-4007-97a7-c22c44b5e68a
9f89994a-ec80-4007-97a7-c22c44b5e68a_1712931754

ഡോ : ജിതേഷ്ജിയ്ക്കും 

അഡ്വ: സക്കീർ ഹുസൈനും 

ഹ്യൂമൻ റൈറ്റ്സ് ഫോഴ്‌സ് 

'കർമ്മനൈപുണ്യ' പുരസ്‌കാരം 

സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയ്ക്കും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈനും  

നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്‌ഷൻ ഫോഴ്‌സ് ' ( എൻ എച്ച് ആർ ഏ സി എഫ് ) വിശിഷ്ട 'കർമ്മനൈപുണ്യ ' പുരസ്കാരം നൽകി ആദരിച്ചു. പത്തനംതിട്ട ആനന്ദഭവൻ ആഡിറ്റോറിയത്തിൽ നടന്ന മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെ റീജിയണൽ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ എച്ച്‌ ആർ ഏ സി എഫ് റീജിണൽ കോർഡിനേറ്റർ സുമ രവി, ജില്ലാ സെക്രട്ടറി വിദ്യാ സുഭാഷ്, 

ഓറ ആയുഷ് വെൽനെസ് ക്ലിനിക് എം ഡി ഡോ : അവിജിത്ത് പിള്ള, സജികുമാർ, സുമതിയമ്മ, മണികുമാർ എന്നിവർ പ്രസംഗി

f5f492ae-46eb-4683-bb6f-aac32a460045
cbf737fc-1ea2-4582-8759-afa2a32ec7ca
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal