ആശ്രയ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്നയോജന പദ്ധതി

ആശ്രയ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്നയോജന പദ്ധതി
ആശ്രയ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്നയോജന പദ്ധതി
Share  
2024 Apr 04, 08:26 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കോഴിക്കോട് ഇത് ഇന്നലെ കാണാനിടയായ കോഴിക്കോട് നഗരത്തിലെ ഒരു ചെറിയ കാഴ്ചയാണ്. ഇതുപോലെ അനേകം ആളുകൾ ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാളയം മാർക്കറ്റ് തുടങ്ങിയ ഇടങ്ങളിൽ കിടക്കുന്നു ഇവർ എല്ലാവരും വിവിധ കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരാണെന്നുവേണം കരുതാൻ . പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ആശ്രയ അന്നയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് ആശ്രയ ഷട്ടർ ഹോം തുടങ്ങിയത് .


 ഹോമിൽ എത്തിച്ചേരുന്നവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നുണ്ട് .പിന്നീട് ഇവരെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള വൃദ്ധസദനങ്ങളിലേക്ക് താമസിപ്പിക്കുന്നു.


തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് അവ ലഭ്യമാക്കുക, സ്ഥിരം തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുക, കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കുക, സാമൂഹ്യ പെൻഷൻ പോലുള്ള സർക്കാർ- സർക്കാരിതര സേവനങ്ങൾ ഉറപ്പാക്കുക, തുടർ വിദ്യാഭ്യാസവും തൊഴിൽ നൈപുണി വികസനവും ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ആശ്രയ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയ്തുവരുന്നു.


 തെരുവിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്കായി ഇതിന്റെ ഭാഗമായി നിങ്ങൾ എല്ലാവരും ഒന്നുചേർന്ന് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 9496970824

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal