കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പൗരത്വനിയമം അറബിക്കടലിൽ : കെ സുധാകരൻ

കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പൗരത്വനിയമം അറബിക്കടലിൽ  : കെ സുധാകരൻ
കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പൗരത്വനിയമം അറബിക്കടലിൽ : കെ സുധാകരൻ
Share  
2024 Mar 29, 09:55 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വനിയമം അറബിക്കടലിൽ

കെ സുധാകരൻ എം പി 

അബ്ദുല്ലകോയ മദനിയുമായി കൂടികാഴ്ച നത്തി


ഫറോഖ് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതിനിടെ കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ എം പി, കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലകോയ മദനിയെ കണ്ട് ചർച്ച നടത്തി. സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കൾ സമുദായ നേതൃത്വവുമായി കൂടിയാലോചനകൾ നടത്തുന്നതിന്റെ ഭാഗമായാണ് കൂടിയാലോചന.

സൗഹൃദ സന്ദർശനമാണെന്ന് ഇരുനേതാക്കളും പറയുമ്പോഴും പിന്തുണ ഉറപ്പാക്കുക തന്നെയാണ് ലക്ഷ്യം. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കടലുണ്ടിയിലെ അബ്ദുല്ലകോയ മദനിയുടെ വീട്ടിലെത്തിയ സുധാകരനെ, ടി പി അബ്ദുല്ലകോയ മദനി, ഐ എസ് എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജുൽ മാകുറ്റി എന്നിവരും സുധാകരനൊപ്പം ഉണ്ടായിരുന്നു. 

തുടർന്ന് ഇരു നേതാക്കളും അരമണിക്കൂറോളം സംസാരിച്ചു.

കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പൗരത്വനിയമം അറബിക്കടലിൽ എറിയുമെന്ന് കെ സുധാകരൻ ആവർത്തിച്ചു.

കോൺഗ്രസ്‌ന്റെ ഈ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂനപക്ഷ ജനവിഭാഗം ഇപ്പോഴും കോൺഗ്രസിന്റെ കൂടെ അടിയുറച്ചു നിൽക്കുകയാണ്. ഇതിൽ ആർക്കും സംശയം വേണ്ട. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. സുധാകരൻ പറഞ്ഞു.

സന്ദർശനം സൗഹൃദപരമായെന്നു ടി പി അബ്ദുല്ലകോയ മദനിയും പ്രതികരിച്ചു. 


ചിത്രം

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ എം പി, കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചപ്പോൾ. കെ പി നൗഷാദ് അലി, റിജുൽ മാക്കുറ്റി, നിസാർ ഒളവണ്ണ എന്നിവർ സമീപം 



വീഡിയോ :

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ എം പി,

കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലകോയ മദനിയെ കണ്ട് ചർച്ച നടത്തി.   



 വീഡിയോ : കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ എം പി, കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലകോയ മദനിയെ കണ്ട് ചർച്ച നടത്തി.   

 https://www.youtube.com/shorts/tfUE_o8Ugug

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal