മുക്കാളിയിൽ കാക്കകൾക്ക് കുളിക്കാനായി വേറിട്ടൊരിടം !

മുക്കാളിയിൽ കാക്കകൾക്ക് കുളിക്കാനായി വേറിട്ടൊരിടം !
മുക്കാളിയിൽ കാക്കകൾക്ക് കുളിക്കാനായി വേറിട്ടൊരിടം !
Share  
2024 Mar 28, 05:12 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

സെൻട്രൽ മുക്കാളിയിലെ സമുദ്രആയുർവ്വേദ ഗവേഷണകേന്ദ്രത്തിനും ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്കിനും സമീപത്തായി നൂറുക്കണക്കിന് ആളുകളും വലുതും ചെറുതുമായ നിരവധി വാഹനങ്ങളും ദിവസേന കടന്നുപോയിക്കൊണ്ടിരുന്ന വിശാലമായ അടിപ്പാത ഇപ്പോൾ നാട്ടുകാർക്ക് തീരാശാപമായിത്തീർന്ന നിലയിൽ !

mmm

പൈപ്പ് പൊട്ടിഒലിച്ചിറങ്ങുന്ന വെള്ളവും ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കിളച്ചുമാറ്റിയ മണ്ണും ചെളിയും എല്ലാംകൂടി അടിപ്പാത ഉപയോഗശൂന്യമായ നിലയിൽ . 


അടിപ്പാതക്കുള്ളിലെ ഭിത്തിയോട് ചേർന്ന് ഒരാൾക്ക് നടക്കാൻ പാകത്തിൽ താൽക്കാലിക സംവിധാനം നടത്തിയെങ്കിലും ചെളിക്കുളത്തിലൂടെ വഴിനടക്കാനാവാതെ ഈ ഭാഗത്തുള്ളവർ ബഹുഭൂരിഭാഗം പേരും ഓട്ടോറിക്ഷയിൽ മീത്തലെമുക്കാളി വഴി ഹാർ ബ്ബർറോഡിലൂടെ വളഞ്ഞു ചുറ്റിയാണ് സഞ്ചരിക്കുന്നത്.


കൊടും വേനലിലും വറ്റാത്ത

നീരുറവയുള്ള അടിപ്പാത കാണാൻ

വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്താലും ..

https://www.youtube.com/watch?v=s0bJ3lQglyg

ad-(2)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

mannan-coconut-oil-2-(1)

മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ

ശുദ്ധം സുരക്ഷിതം അശേഷം മായം ഇല്ലാത്തത് . കൊതിപ്പിക്കുന്ന നറുമണം .

വെളിച്ചെണ്ണയുടെ തനതായ രുചിയും ഗുണമേന്മയും.

1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത സർക്കാരിൻറെ തുടർച്ചയായ അംഗീകാരം നേടിയ

ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ !

2012 മുതൽ സുരക്ഷിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്‌ട്ര അംഗീകാരം

ISO 22000 : 2005 ലഭിച്ച മികച്ച ഉൽപ്പന്നം 

വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058

മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ

 ബിരിയാണി, സദ്യ ,ഹൽവ ,ചിപ്‌സ് തുടങ്ങിയ പലഹാരങ്ങളുടെ

 നിർമ്മാണത്തിനായി പ്രത്യേകം തയ്യാർ ചെയ്യുന്ന സ്‌പെഷ്യൽ വെളിച്ചെണ്ണ .

 മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയുടെ ഓരോ ബാച്ചും

സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിൽ

 പരിശോധിച്ചശേഷമാണ് നിങ്ങളുടെ കൈകളിലെത്തുന്നത് .

വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058

ന്യു മാഹിയിലെ

അംഗീകൃത

വിതരണക്കാർ

Hexa Supermarket  

മമ്മിമുക്ക്, പെരിങ്ങാടി ( ന്യൂ മാഹി ) 


xccv
ayur-100-resize
b5e153f8-ba53-4fd2-8054-41447bbf9d8e
3b3baa63-9f9c-4e6d-b214-d2e5c054d16d
Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അയാള്‍ ജോലിക്ക് അപേക്ഷിക്കുകയാണ് : ഡോ . റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും കാടിറങ്ങിയ കുരങ്ങന്മാർ ചോമ്പാൽ ഹാർബ്ബർ റോഡിലും
കാഴ്ച്ചയും കാഴ്ച്ചപ്പാടും പകൽപ്പൂരം : മുരളി തുമ്മാരുകുടി
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY