ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല

ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല
ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല
Share  
2024 Mar 23, 09:35 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

നെയ്യാറ്റിന്‍കര: ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഏഴ് പവന്റെ 916 സ്വര്‍ണ്ണമാലയാണ് കോ-ഓര്‍ഡി നേറ്റര്‍മാരായ അനി, ജ്യോതി എന്നിവര്‍ ലിജിയുടെ വീട്ടിലെത്തി കൈമാറിയത്. 

 തന്നാലാകും വിധം ആക്രമണത്തെ ചെറുത്തുനിന്ന ലിജിയുടെ മനോധൈര്യത്തിനുള്ള പ്രോത്സാഹന സമ്മാനമാണ് ഈ സ്വര്‍ണ്ണമാല.  യുകെയിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഷിബു മുഖേനയാണ് ഈ സംഭവം ബോചെ അറിഞ്ഞത്.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal