പനമ്പിള്ളി ഗോവിന്ദന്റെ കൊച്ചുമകള്‍ ബിജെപിയില്‍

പനമ്പിള്ളി ഗോവിന്ദന്റെ കൊച്ചുമകള്‍ ബിജെപിയില്‍
പനമ്പിള്ളി ഗോവിന്ദന്റെ കൊച്ചുമകള്‍ ബിജെപിയില്‍
Share  
2024 Mar 19, 04:28 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ കൊച്ചുമകള്‍ സുജാത മേനോനും ഭര്‍ത്താവ് അനില്‍ കൃഷ്ണനും ബി ജെ പി യില്‍ അംഗത്വമെടുത്തു.

ജവഹര്‍ .നഗറിലെ അവരുടെ വസതിയില്‍ എത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ്. സജി എന്നിവര്‍ ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ പ്രസിഡണ്ട് നൗഷാദ്. ഏരിയാ സെക്രട്ടറി ബാലന്‍ എന്നിവരും പങ്കെടുത്തു.

കേരള രാഷ്‌ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്‌ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകര്‍ത്താവുമായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോന്‍ മൂന്നുതവണ മുകുന്ദപുരത്തു നിന്ന് ലോകസഭയിലെത്തി.

കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്ന ആര്‍ ശങ്കര്‍, എ കെ ആന്റണി, കെ കരുണാകരന്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal