മതേതരത്വം പുലരാൻ ഇടതുപക്ഷം ജയിക്കണം ; വി.സുരേന്ദ്രൻ പിള്ള

മതേതരത്വം പുലരാൻ ഇടതുപക്ഷം ജയിക്കണം ; വി.സുരേന്ദ്രൻ പിള്ള
മതേതരത്വം പുലരാൻ ഇടതുപക്ഷം ജയിക്കണം ; വി.സുരേന്ദ്രൻ പിള്ള
Share  
2024 Mar 19, 02:02 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മതേതരത്വം പുലരാൻ ഇടതുപക്ഷം ജയിക്കണം ; വി.സുരേന്ദ്രൻ പിള്ള 

     

തിരുവനന്തപുരം :ഇൻഡ്യയുടെ മതേതരത്വ സ്വഭാവം നിലനിർത്താനും രാജ്യ പുരോഗതിക്കും ഇടതു മുന്നണി വിജയിക്കേണ്ടത് അത്യാവശ്യമാണെന്ന് മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള പറഞ്ഞു .

Media Face Kerala യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

രാജ്യത്തെ മതേതരശക്തികളുടെ ഏകീകരണത്തിനു ഇൻഡ്യാ മുന്നണി ശക്തിപ്പെടണം.

ഇതിനായി ഇടതുപാർട്ടികൾ കൂടുതൽ ജാഗരൂകരാകണം .

നേതാക്കളും പ്രവർത്തകരും തങ്ങളുടെ കാലികമായ ഉത്തരവാദിത്തത്തെക്കുറിച്ചു കൂടുതൽ ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കടയ്ക്കൽ കത്തിവെയ്ക്കുന്ന ഭരണമാണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്.ജനാധിപത്യവും മതേതരത്വവും ഇവിടെ പുന:സ്ഥാപിക്കാൻ ഇതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം.

ഒന്നരപതിറ്റാണ്ടായി രാജ്യത്തുണ്ടായിട്ടുള്ള വികസനങ്ങൾ നോക്കിനിൽക്കാനേ തിരുവനന്തപുരത്തിന് കഴിയൂന്നുള്ളൂ.എയർപോർട്ട്,തുറമുഖം തുടങ്ങിയ വികസന സംരംഭങ്ങളാകട്ടെ, അദാനിക്കു അടിയറ വെച്ചുകഴിഞ്ഞു.തിരുവനന്തപുരം മേഴ്സിലോണ 

നഗരമാക്കുമെന്നു പ്രഖ്യാപിച്ച എം.പി പിന്നീട് അക്കാര്യം ഓർത്തിട്ടേയില്ല.രാജ്യത്തുണ്ടാകുന്ന വികസനത്തിന് അനുസൃതമായി തിരുവനന്തപുരവും വികസിക്കേണ്ടിയിരിക്കുന്നു.അതിനായി ആത്മാർഥതയും കഴിവുമുള്ള സ്ഥാനാർത്ഥി യായ പന്ന്യൻ രവീന്ദ്രൻ വിജയിക്കണം.

ജി.ഹരി നീലഗിരി ( പ്രത്യേക ലേഖകൻ)

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal