എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനങ്ങൾ വ്യാജരേഖ ചമക്കലിന് സമാനം! റിസൾട്ട് ഗ്രേഡിങ് രീതിയിൽ മാത്രമാക്കാൻ കഴിയില്ല : ഷിജിൻ നന്മണ്ട

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനങ്ങൾ വ്യാജരേഖ ചമക്കലിന് സമാനം! റിസൾട്ട് ഗ്രേഡിങ് രീതിയിൽ മാത്രമാക്കാൻ കഴിയില്ല : ഷിജിൻ നന്മണ്ട
എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനങ്ങൾ വ്യാജരേഖ ചമക്കലിന് സമാനം! റിസൾട്ട് ഗ്രേഡിങ് രീതിയിൽ മാത്രമാക്കാൻ കഴിയില്ല : ഷിജിൻ നന്മണ്ട
Share  
ഷിജിൻ നന്മണ്ട എഴുത്ത്

ഷിജിൻ നന്മണ്ട

2024 Mar 14, 08:54 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തന്റെ മകൾക്ക് നീതി ലഭിക്കാൻ വേണ്ടി

ഐതിഹാസികമായ നിയമ പോരാട്ടം നടത്തി

വിജയിച്ച പിതാവ് 

വീഡിയോ കണ്ടാലും 


അനേക ലക്ഷം വിദ്യാർത്ഥികളെ ദുരിതത്തിലാഴ്ത്തിയിരുന്ന മാർക്ക് മറച്ചു വെച്ച് കൊണ്ടുള്ള ഗ്രേഡ് സിസ്റ്റത്തിനെതിരെ കേരള ഹൈക്കോടതിയിൽ നിന്ന് കൃത്യസമയത്ത് അനുകൂലവിധി നേടിയെടുത്ത അച്ഛനെയും മകളെയും പരിചയപ്പെടാം...

മുമ്പ് കോടതിമുറി കണ്ടിട്ടില്ലാത്ത ഈ പിതാവ് മലയാളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കുo വേണ്ടി തനിച്ച് നടത്തിയ കേസ്സിന്റെ വിശദാംശങ്ങൾ അറിയാം.. 

Video courtesy: Rights India Tv

https://www.youtube.com/watch?v=dla8yx0ADFE


cvb_1710429852

2011 മുതലുള്ള എസ്എസ്എൽസി പരീക്ഷ വിജ്ഞാപനങ്ങളിലെ പരാമർശങ്ങൾ ഒന്നും തന്നെ ഗ്രേഡിങ്ങുമായി ബന്ധപ്പെട്ടവ അല്ല എന്നതിനാൽ റിസൾട്ട് ഗ്രേഡിങ് രീതിയിൽ മാത്രമായി പ്രസിദ്ധീകരിക്കാൻ നിയമപരമായി സാധിക്കില്ല. കൂടാതെ ഗ്രേഡിങ്ങിന് കാരണമായ 11 10 2006ലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ GO(MS) 257/2006 എന്ന ഉത്തരവ് വിജ്ഞാപനങ്ങളിൽ പരാമർശിക്കുന്നില്ല എന്നതും ഇതിലെ ദുരൂഹതയും തീവ്രതയും വർദ്ധിപ്പിക്കുന്നു.


ഇന്ത്യൻ തെളിവ് നിയമപ്രകാരം കോഴിക്കോട് സ്വദേശി നൽകിയ അപേക്ഷക്ക്‌ ലഭിച്ച മറുപടിയിൽ ആണ് വിജ്ഞാപനങ്ങളിലെ ഉത്തരവുകളുട കോപ്പി ലഭ്യമായിട്ടുള്ളത് 


കഴിഞ്ഞവർഷം മെയ് 9ന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച കോടതി ഉത്തരവിൽ മാർക്ക് കൂടി ഉൾപ്പെടുത്തി റിസൾട്ട് പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും നിരസിക്കുകയാണുണ്ടായത് .അതിന് ഏറ്റ ഒരു കനത്ത പ്രഹരമാണ് ഇപ്പോഴത്തെ സംഭവം 


 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ മേൽ നടപടി കാരണം കഴിഞ്ഞവർഷം കോഴിക്കോട് ജില്ലയിൽ മാത്രം എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 210 ലധികം കുട്ടികൾക്ക് സയൻസ് വിഷയങ്ങളിൽ തുടർ പഠനത്തിന് മാനേജ്മെന്റ് സീറ്റ് തേടേണ്ടി വന്നിട്ടുണ്ട്. മറ്റു ജില്ലകളിലെ സമാനമായവ ഉൾപ്പെടുത്തിയാൽ സംസ്ഥാനത്ത് ഇത് ആയിരങ്ങൾ വരും.

മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഇത്തരം വിദ്യാർത്ഥികൾ അസാധുവായ മേൽ വിജ്ഞാപനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്ന പക്ഷം മേൽനടപടി വ്യാജരേഖ ചമക്കലിന് സമാനമായ ക്രിമിനൽ കുറ്റമാണെന്നതിനാൽ ഭീമമായ ഒരു തുക നഷ്ടപരിഹാരമായി ബന്ധപ്പെട്ടവർ നൽകേണ്ടിവരും

മേൽ വർഷങ്ങളിലെ വിജ്ഞാപനങ്ങൾ അസാധുവായതിനാൽ 11 1 2012ലെ GO(RT) 180/2012 / പൊ. വി. വ. എന്ന ഉത്തരപ്രകാരം 2 വർഷത്തിന് ശേഷം 200 രൂപ ഫീസ് ഈടാക്കി നൽകിവരുന്ന മാർക്ക് ലിസ്റ്റ് ഫീസ് ഈടാക്കാതെ ആവശ്യപ്പെടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നൽകേണ്ടതായും വരും.


ഗ്രേസ് മാർക്ക് മുഴുവനും ലഭിക്കുക എന്നത് വിദ്യാർത്ഥിയുടെ അവകാശമാണ്

ഇപ്പോഴത്തെ രീതി അനുസരിച്ച് 20 ഗ്രേസ് മാർക്കിന് അർഹതയുള്ള ഒരു വിഷയത്തിന് ഒരു മാർക്കിന് എ പ്ലസ് നഷ്ടപ്പെടുകയും മറ്റ് വിഷയങ്ങൾക്ക്( 9 )എ പ്ലസ് ലഭിക്കുകയും ചെയ്യുന്ന വിദ്യാർത്ഥിക്ക് ഒരു ഗ്രേസ് മാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. തുടർന്ന് അഡ്മിഷൻ സമയത്ത് ഗ്രേസ് മാർക്കിന് അർഹത ഉണ്ടായിരിക്കുകയും ഇല്ല( 19 മാർക്ക് നഷ്ടപ്പെടുന്നു)

എന്നാൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഇതേ ഗ്രേസ് മാർക്കിന് അർഹതയുള്ള വിദ്യാർത്ഥിക്ക് അഡ്മിഷൻ സമയത്ത് മുഴുവൻ ഗ്രേസ് മാർക്കും(20) ലഭിക്കുകയും ചെയ്യും


നിലവിലെ പുതിയ സാഹചര്യത്തിൽ കുട്ടികൾക്ക് നൽകിവരുന്ന ഗ്രേസ് മാർക്ക് കർണാടക, തെലുങ്കാന സംസ്ഥാനത്തെ എസ്എസ്എൽസി റിസൾട്ട് പോലെ അക്കാദമിക മാർക്കും അക്കാദമിക ഇതര മാർക്കും മുഴുവനായും വേറെ നൽകുന്ന പക്ഷം ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്


ഉത്തരവിറക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പക്കൽ ഒറിജിനൽ രേഖ ലഭ്യമല്ലഎന്നത് വിചിത്രവും ഇതിലെ ദുരൂഹതയും വർധിപ്പിക്കുന്നു


2006 ൽ കൈയെഴുത്തുപ്രതിയായി ഇറക്കപ്പെട്ട ഉത്തരവ് തങ്ങളുടെ പക്കൽ ഇല്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുമ്പോൾ അത് കാലഹരണപ്പെട്ടതിനാൽ ഡിസ്പോസ് ചെയ്തിരിക്കുന്നു എന്ന് വേണം കരുതാൻ.


എസ്എസ്എൽസി പരീക്ഷയ്ക്ക് പുതുക്കിയ വിജ്ഞാപനം ഇറക്കണം എന്നിരിക്കെ കാലഹരണപ്പെട്ട ഉത്തരവ് നമ്പറുകൾ കാണിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കഴിയില്ല

capture

SSLC Exam റിസൾട്ടിനു പിന്നിലെ അറിയാക്കഥകൾ


അനേക ലക്ഷം വിദ്യാർത്ഥികളെ ദുരിതത്തിലാഴ്ത്തിയിരുന്ന മാർക്ക് മറച്ചു വെച്ച് കൊണ്ടുള്ള ഗ്രേഡ് സിസ്റ്റത്തിനെതിരെ കേരള ഹൈക്കോടതിയിൽ നിന്ന് കൃത്യസമയത്ത് അനുകൂലവിധി നേടിയെടുത്ത അച്ഛനെയും മകളെയും പരിചയപ്പെടാം... മുമ്പ് കോടതിമുറി കണ്ടിട്ടില്ലാത്ത ഈ പിതാവ് മലയാളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കുo വേണ്ടി തനിച്ച് നടത്തിയ കേസ്സിന്റെ വിശദാംശങ്ങൾ അറിയാം.. വീഡിയോ കാണൂ


https://www.youtube.com/watch?v=pjz4e_vSnaM



8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

xccv
mannan-advt-----jpg----revised-dec-5.2023
ayur-100-resize
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പാചകം മൺചട്ടിയിൽ ആക്കാം; ആരോഗ്യഗുണങ്ങൾ നിരവധിയാണ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ദയാബായിയും കുതിരയും ഇനി കേരളത്തിനു സ്വന്തം
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal