'പേപ്പർ കാർട്ട്' 2026 ഡിസംബർ 2ന് നാടിന് സമർപ്പിക്കുന്നു
ചോമ്പാല :വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും; സ്കൂളുകൾക്കും കോളേജുകൾക്കും ഓഫീസുകൾക്കും സൗജന്യ ഡെലിവറി.....;
മുക്കാളി അനുദിനം വികസനത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുന്ന സെൻട്രൽ മുക്കാളി ടൗണിന് പുത്തൻ ഉണർവ്വേകി സ്റ്റേഷനറി, ഗിഫ്റ്റ്സ്, ടോയ്‌സ് ഉൽപ്പന്നങ്ങൾക്കായി ആധുനിക ഷോറൂം ഒരുങ്ങുന്നു. 'പേപ്പർ കാർട്ട്' എന്ന പേരിൽ ആരംഭിക്കുന്ന പുതിയ സ്ഥാപനം2026 ഡിസംബർ 2ന് നാടിന് സമർപ്പിക്കും. സെൻട്രൽ മുക്കാളിയിലെ എച്ച്എംടി കോംപ്ലക്സിലാണ് (HMT Complex) ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.
സെൻട്രൽ ബാങ്കിന് എതിർവശം .സ്കൂൾ വിദ്യാർത്ഥികൾ മുതൽ കോളേജ് യുവജനങ്ങൾക്കും ഓഫീസ് ജീവനക്കാർക്കും വരെ ആവശ്യമായ വിവിധത രം സ്റ്റേഷനറി ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് പേപ്പർ കാർട്ടിന്റെ ലക്ഷ്യം. പഠനാവശ്യങ്ങൾക്കുള്ള നോട്ട്ബുക്കുകൾ, പേനകൾ തുടങ്ങി ഡ്രോയിംഗ്, ക്രാഫ്റ്റ് മേഖലകളിലെ സാമഗ്രികൾ വരെ ഇവിടെ ലഭ്യമാകും. വിദ്യാർത്ഥികളെ ആകർഷിക്കുന്ന ട്രെൻഡി സ്റ്റേഷനറി ഉൽപ്പന്നങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ഗിഫ്റ്റുകളും കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങളും ഷോറൂമിന്റെ പ്രത്യേകതയായിരിക്കും.
ഓടിയെത്തേണ്ട; ആവശ്യമായ സാധനങ്ങൾ നിങ്ങളിലേക്കെത്തും!
പേപ്പർ കാർട്ടിന്റെ ശ്രദ്ധേയമായ സേവനങ്ങളിലൊന്നാണ് സൗജന്യ ഡെലിവറി സംവിധാനം. സ്കൂളുകൾ, കോളേജുകൾ, വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ സ്റ്റേഷനറി സാമഗ്രികൾ നേരിട്ട് എത്തിച്ചുനൽകും. തിരക്കേറിയ പഠന-ജോലി സമയങ്ങളിൽ സാധനങ്ങൾ വാങ്ങാൻ പ്രത്യേകം സമയം കണ്ടെത്തേണ്ടിവരുന്ന സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ സൗകര്യം ഏറെ പ്രയോജനകരമാ കും.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരുക്കിയാണ് പേപ്പർ കാർട്ട് മുക്കാളിയിൽ എത്തുന്നത്.
ഉദ്ഘാടനം ഡിസംബർ 2 ന്
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ഉദ്ഘാടനം നിർവഹിക്കും. ജെസിഐ ഇന്ത്യ അലുമിനി ക്ലബ് നാഷണൽ വൈസ് ചെയർമാനും ചോമ്പാല റൈറ്റ് ചോയ്സ് സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായ രഞ്ജീവ് കുറുപ്പ് ആദ്യ വിൽപന ഏറ്റുവാങ്ങും.
മുക്കാളിയിലും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയൊരു ഷോപ്പിംഗ് സൗകര്യം ഒരുക്കുന്ന ഈ സംരംഭത്തിന് നാട്ടുകാരുടെയും വിവിധ സ്ഥാപനങ്ങളുടെയും പൂർണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.
പ്രാദേശിക വ്യാപാര-വാണിജ്യ മേഖലയിൽ പുതിയൊരു ചുവടുവെപ്പായി മാറുമെന്ന പ്രതീക്ഷയോടെയാണ് പേപ്പർ കാർട്ട് പ്രവർത്തനമാരംഭിക്കുന്നത്.
പേപ്പർ കാർട്ട്
എച്ച്എംടി കോംപ്ലക്സ്, സെൻട്രൽ മുക്കാളി
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും:
9847314911, 9745878905
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊയിലാണ്ടിയില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ജ്വല്ലറി ഷോറൂം കൊയിലാണ്ടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവംബര്‍ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം ഷംന കാസിം നിര്‍വ്വഹിക്കും. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായ വിതരണം, 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ഗിന്നസ് ജേതാവുമായ ബോചെ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഗോള്‍ഡ് ആദ്യവില്‍പ്പന പ്രവീണ്‍ കുമാര്‍ (എം.എല്‍.എ., കൊയിലാണ്ടി), ഡയമണ്ട് ആദ്യവില്‍പ്പന യു.കെ. ചന്ദ്രന്‍ (മുന്‍സിപ്പല്‍ ചെയര്‍മാന്‍, കൊയിലാണ്ടി) എന്നിവര്‍ നിര്‍വ്വഹിക്കും. ജയദേവന്‍ സി.കെ. (വാര്‍ഡ് കൗണ്‍സിലര്‍), ഷുഹൈബ് പി.കെ. (ആക്ടിംഗ് പ്രസിഡന്റ്, കെ.വി.വി.ഇ.എസ്.) വത്സന്‍ കെ. (പ്രസിഡന്റ്, എ.കെ.ജി.എസ്.എം.എ) എന്നിവര്‍ ആശംസകളറിയിക്കും.
ഉദ്ഘാടനം പ്രമാണിച്ച് ഡിസംബര്‍ 31 വരെ ഷോറൂമില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് പവന് 1000 രൂപ ഡിസ്‌കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം. കൊയിലാണ്ടി സ്‌റ്റേഡിയം ബില്‍ഡിംഗിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളുംപതിവായി ...മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്താലും
https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU
പരസ്യാവശ്യങ്ങൾക്ക് ബന്ധപ്പെടുക -9895745432
ആവി പറക്കുന്ന പുത്തൻ 'ബ്ലോക്ക്ബസ്റ്ററുമായി'
ജനപ്രിയ നായകൻ ദിലീപ് രംഗത്ത് !ദിലീപിന്റെ 'ദേ പുട്ടി'ന് രുചിയുടെ താരപരിവേഷം; ശുദ്ധിയുടെ വിശ്വാസക്കൂട്ടായി മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയും !
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്താലും .
Join WhatsApp Group
















