ചോറോട് ബഡ്സ് സ്കൂളിന് സഹായഹസ്തവുമായി റോട്ടറി ക്ലബ്ബ് ഓഫ് വടകര ബിസ്മാസ്റ്റേഴ്സ്

ചോറോട് ബഡ്സ് സ്കൂളിന് സഹായഹസ്തവുമായി റോട്ടറി ക്ലബ്ബ് ഓഫ് വടകര ബിസ്മാസ്റ്റേഴ്സ്
ചോറോട് ബഡ്സ് സ്കൂളിന് സഹായഹസ്തവുമായി റോട്ടറി ക്ലബ്ബ് ഓഫ് വടകര ബിസ്മാസ്റ്റേഴ്സ്
Share  
എഴുത്ത്

News desk

2026 Nov 24, 12:37 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: ചോറോട് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ സന്തോഷവും മാനസികോല്ലാസവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് റോട്ടറി ക്ലബ് ഓഫ് വടകര ബിസ്മാസ്റ്റേഴ്സ് സംഗീത ഉപകരണങ്ങളും ഡിജിറ്റൽ തൂക്കയന്ത്രവും കൈമാറി.

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനാ യി മൈക്രോഫോൺ ഉൾപ്പെടെയുള്ള മ്യൂസിക് സിസ്റ്റവും ആരോഗ്യപരമായ ആവശ്യങ്ങൾക്കായി ഡിജിറ്റൽ വെയിങ് മെഷീനുമാണ് സ്കൂളിന് നൽകിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ ദീപ്തിക് ദിവാകരൻ, ട്രഷറർ റൊട്ടേറിയൻ ഉപേന്ദ്രൻ കെ. എൻ., റൊട്ടേറിയൻ സുനിൽകുമാർ, റൊട്ടേറിയൻ ഡോ. അനു മുരളീകൃഷ്ണൻ, റൊട്ടേറിയൻ അഭിജിത്ത് കെ. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും സന്നിഹിതരായിരുന്നു.

revised-234

സേവനമാണ് പരമമായ ലക്ഷ്യം എന്ന റോട്ടറിയുടെ ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ക്ലബ്ബിന്റെ ഈ പ്രവർത്തനം.

de-putt-cover

ആവി പറക്കുന്ന പുത്തൻ 'ബ്ലോക്ക്ബസ്റ്ററുമായി'

ജനപ്രിയ നായകൻ ദിലീപ് രംഗത്ത് !ദിലീപിന്റെ 'ദേ പുട്ടി'ന് രുചിയുടെ താരപരിവേഷം; ശുദ്ധിയുടെ വിശ്വാസക്കൂട്ടായി മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയും !

തുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 

https://mediafacekerala.com/view-and-point-of-view/22098


mannan-latest
vasthu-jpg
capture

കൊച്ചി: ഇന്ത്യയേയും ടാന്‍സാനിയയേും തമ്മില്‍ നേരിട്ട് ബന്ധിപ്പിച്ച് വിമാനസ ര്‍വീസ് നടത്തുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയായി ഇന്‍ഡിഗോ. മുംബൈയേയും ദാര്‍ എസ് സലാമിനേയും ബന്ധിപ്പിച്ച് പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ ആരംഭിച്ചു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ടാന്‍സാനിയ യിലെ ഏറ്റവും വലിയ നഗരവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന തുറമുഖവുമായ ദാര്‍ എസ് സലാമുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ നവംബര്‍ 20-ന് ആരംഭിച്ചു.

ഈ പുതിയ സര്‍വീസ് ദാര്‍ എസ് സലാമില്‍ നിന്ന് ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി ഇന്‍ഡിഗോയുടെ ശൃംഖലയിലെ 20-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത ഒറ്റവിമാനത്താവള യാത്രാസൗകര്യം നല്‍കുന്നു. അതോടൊപ്പം, ഇന്‍ഡിഗോയുടെ ശൃംഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് മുംബൈ വഴി ദാര്‍ എസ് സലാമിലേക്ക് സൗകര്യപ്രദമായി എത്തിച്ചേരാനും ഇത് സഹായിക്കുന്നു.

samudra-advt-revised--last
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വിഷം തളിച്ച് പ്രകൃതിയെ കൊല്ലരുത് :ടി.ശ്രീനിവാസൻ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഓടക്കുഴൽനാദത്തിൽ നിന്ന് രാഗങ്ങളുടെ തൊഴുത്തിലേക്ക്...
കാഴ്ച്ചയും കാഴ്ച്ചപ്പാടും കറിപൗഡറുകളിലും വെളിച്ചെണ്ണയിലും മാരക കീടനാശിനികൾ
N
NIS
N
VAIDU
ayur manthra
ayur