കേരളത്തിന്റെ ഭാവി വെൽനെസ് ഇക്കോണമിയിൽ-ഡോ. ഷമിക രവി

കേരളത്തിന്റെ ഭാവി വെൽനെസ് ഇക്കോണമിയിൽ-ഡോ. ഷമിക രവി
കേരളത്തിന്റെ ഭാവി വെൽനെസ് ഇക്കോണമിയിൽ-ഡോ. ഷമിക രവി
Share  
എഴുത്ത്

News desk

2026 Nov 15, 01:14 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ലോകം മുഴുവൻ വെൽനെസ് ഇക്കോണമിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോൾ അതിന്റെ ആസ്ഥാനമായി മാറാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ ഇടം കേരളമാണെന്ന് ഡോ. ഷമിക രവി.

പ്രായമായ സമൂഹം ഏറിവരുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ സൗഖ്യം ഉറപ്പുവരുത്തുന്ന പരിചരണകേന്ദ്രങ്ങൾ (വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട്) ഒരുക്കി ലോകത്തിനുതന്നെ മാതൃകയാവാൻ കേരളത്തിന് സാധിക്കുമെന്ന്

മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു.

പ്രമുഖ സാമ്പത്തികവിദഗ്ധയായ ഷമിക, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ അംഗവും കേന്ദ്രസർക്കാരിൽ സെക്രട്ടറിയും ബംഗാൾ ഗവർണ്ണർ ആർ .എൻ .രവിയുടെ മകളുമാണ്.

mps-lable

❓ നോട്ടുനിരോധനത്തിന്റെ പത്താം വാർഷികത്തിൽ, തിരിഞ്ഞുനോക്കു മ്പോൾ അന്നത്തെ നടപടി ഉദ്ദേശി ച്ച ഫലം ചെയ്തോ ?


surya-int-cover6

സാമ്പത്തികമേഖലയിൽ കൈ ക്കൊണ്ട ഒട്ടേറെ പ്രായോഗികനടപ ടികളിൽ ഒന്നുമാത്രമാണ് നോട്ടുനി രോധനം. ഒറ്റ ഷോക്ക് ട്രീറ്റ്മെന്റുകൊ ണ്ട് പണമിടപാട് മുഴുവൻ ഇല്ലാതാ ക്കാൻ കഴിയില്ല. ഇന്ന് ഡിജിറ്റൽ പെ യ്മെന്റ്റിലേക്ക് വൻതോതിൽ ആളു കൾ മാറിയതാണ് ഇതിൻ്റെ ഏറ്റവും വലിയ നേട്ടം.

new

❓ഇന്ത്യയുടെ വളർച്ചനിരക്ക് ഏഴുശതമാനത്തിനുമുകളിലാണെ ന്ന് അവ കാശപ്പെടുമ്പോൾ മറുഭാഗത്ത് വി ലക്കയറ്റം കൂടുന്നു. സാധാരണക്കാ രന്റെ ജീവിതത്തിൽ വളർച്ചനിരക്ക് ഉയരുന്നതുകൊണ്ട് എന്തുനേട്ടമാണ് ഉണ്ടാകുന്നത്

surya

ആഗോളതലത്തിൽ സാമ്പത്തികമാ ന്ദ്യം നേരിടുമ്പോഴും ഇന്ത്യയുടെ വളർ ച്ചനിരക്ക് തുടർച്ചയായി ഉയരുകയാ ണ്. അപ്പോഴും ഇന്ത്യയിൽ വിലക്കയ റ്റം താരതമ്യേന കുറവാണ്. ആസൂത്രി തമായ, നയപരമായ ഇടപെടലാണ് ഈ നേട്ടത്തിന് കാരണം. പാവപ്പെട്ട വരുടെ ജീവിതത്തിൽ വലിയ മാറ്റമു ണ്ടാക്കിയെന്നാണ് ഡേറ്റകൾ പറയു ന്നത്. കഴിഞ്ഞ 12 വർഷത്തിൽ ദാരി ദ്ര്യനിരക്ക് 30 ശതമാനത്തിൽനിന്ന് മൂന്നുശതമാനമായി കറഞ്ഞു. പാവ പ്പെട്ടവർക്ക് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതസൗകര്യം തുട ങ്ങിയവ ലഭ്യമായി. സാമ്പത്തികമേഖ ലയിൽ പിന്നിൽ നിൽക്കുന്ന 40 ശത മാനത്തിൽ ആസ്തിയുടെ ഉടമസ്ഥത കൂടി. നേരത്തേ പാവപ്പെട്ടവരിൽ നാ ലുശതമാനത്തിനുമാത്രമേ എന്തെങ്കി ലും വാഹനം സ്വന്തമായി ഉണ്ടായിരു ന്നുള്ളൂ. എങ്കിൽ ഇന്നത് 40 ശതമാ നമായി ഉയർന്നു. ഇത് വലിയ വളർ ച്ചയാണ്. ആളുകളുടെ കൈവശം പണമുണ്ട് എന്നതിന് തെളിവാണി ത്. നമ്മൾ ഏതുനിലയിൽനിന്നാണ് ഇന്നത്തെ അവസ്ഥയിലെത്തിയത് എന്ന കാര്യം മറക്കരുത്.

now

❓വളർച്ചയ്ക്ക് ആധാരമായി പറയു ന്നത് ഡേറ്റുകളാണല്ലോ. ഇതേ ഡേ റ്റയുടെ വിശ്വാസ്യതയെ സംശയിക്കു ന്നവരുണ്ടല്ലോ

ഇതൊക്കെ ചില കേന്ദ്രങ്ങളിൽനി ന്ന് ഉത്പാദിപ്പിക്കുന്ന വിവാദങ്ങളാണ്. ഏതുഡേറ്റയും എടുത്ത് വിശ കലനം ചെയ്യാൻ ഞാൻ തയ്യാറാണ്. എന്നാൽ, ഏതെങ്കിലും മുൻ ബ്യൂ റോക്രാറ്റുകളുടെയോ രാഷ്ട്രീയനേ താവിന്റെയോ അഭിപ്രായമാണ ങ്കിൽ അതേക്കുറിച്ച് പ്രതികരിക്കാൻ ഞാനാളല്ല.

mps-lable

❓ഇപ്പോൾ ചിലർ ആവർത്തിച്ചുപറ യുന്നത് രാജ്യത്ത് എല്ലാമാറ്റവും വന്ന ത് കഴിഞ്ഞ 12 വർഷത്തിൽമാത്രമാ ണ്. മുൻസർക്കാരുകൾ സ്ഥാപിച്ച ശക്തമായ അടിത്തറയിലല്ലേ ഇതൊ ക്കെ യാഥാർഥ്യമായത്


asd_1794730284

സാമ്പത്തികരംഗത്ത് 1991 മുതൽ തുടർച്ചയായ പരിഷ്കാരങ്ങൾ വന്നി ട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഇന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സമ്പൂർണമായി മാറിയിട്ടുണ്ട്. വില ക്കയറ്റത്തെ കാണാതെ വളർച്ചയെ കാണാനാവില്ല. വിലക്കയറ്റം സമ്പദ് വ്യവസ്ഥയുടെ സയലന്റ് കില്ലറാണ്. വിലക്കയറ്റം രണ്ടക്കത്തിൽ നിൽക്കു കയാണെങ്കിൽ രാജ്യത്തിന്റെ വളർ ച്ചനിരക്ക് 20 ശതമാനത്തിൽ എത്തി യാലും വലിയ കാര്യമില്ല. കഴിഞ്ഞ 12 വർഷത്തിൽ വിലക്കയറ്റം ഗണ്യമായി കുറഞ്ഞു എന്നതാണ് ഈ നേട്ടത്തി ന് കാരണം.

❓കേരളത്തിന്റെ സാമ്പത്തികസ്ഥി തിയെ എങ്ങനെ വിലയിരുത്തുന്നു

തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെ യ്യുമ്പോൾ കേരളം ഏറെ പിന്നിലാ ണ്. ശിശുമരണനിരക്ക്, നവജാതശി ശുമരണനിരക്ക്, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ ഇപ്പോൾ കേ രളത്തെക്കാൾ മുന്നിലാണ് തമിഴ്‌നാ ട് എന്നോർക്കണം. വരുമാനത്തിൽ നിന്നുമാത്രമേ സംസ്ഥാനത്തിന് ചെ ലവുചെയ്യാൻ കഴിയൂ. വരുമാനം കു ട്ടാൻ വ്യവസായങ്ങൾ വേണം. വരു മാനം കൂട്ടുന്ന കാര്യത്തിലാണ് കേ രളത്തിൽ ചർച്ചകൾ നടക്കേണ്ടത്.


hhhh

❓യു.ഡി.എഫ്. സർക്കാർ മുന്നോ ട്ടുവെച്ചിട്ടുള്ള 'മിഷൻ സമുദ്ര' പദ്ധ തി മാറ്റത്തിന് തുടക്കമിടുമോ

തീരദേശമേഖലയിലുള്ള സ്വാഭാവി കമായ സാധ്യതകൾ നോക്കുമ്പോൾ ഈ പദ്ധതി വിജയകരമാവുമെന്ന് പ്ര തീക്ഷിക്കുന്നു. ബ്ലൂ ഇക്കോണമി കേ രളത്തിനുമുന്നിലുള്ള അനന്തസാധ്യ തയാണ്. ഇക്കോ ടൂറിസവും പ്രയോ ജനപ്പെടുത്താവുന്നതാണ്. എങ്കിലും വെൽനെസ് ഇക്കോണമിയിലാ ണ് കേരളത്തിന്റെ ഭാവി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അസുഖം വരുമ്പോൾമാത്രമുള്ള ചികിത്സയ ല്ല വെൽനെസുകൊണ്ട് ഉദ്ദേശിക്കു ന്നത്. മാനസികവും ശാരീരികവു മായ സന്തോഷത്തോടെ എന്നും നി ലനിൽക്കാൻ കഴിയുന്നതിന് സഹാ യകമാവുന്ന വെൽനെസ് സെന്ററു കൾക്ക് ലോകമാകെ പ്രചാരമേറിവ രുകയാണ്. ഈ മേഖലയിൽ ലോക ത്തിന്റെ ഹബ്ബ് ആവാൻ കേരളത്തി ന് സാധിക്കും.


surya-1111

❓ഊർജമേഖലയിൽ കേരളം കടു ത്ത പ്രതിസന്ധി നേരിടുകയാണ്. മറ്റു ചില സംസ്ഥാനങ്ങളും സമാന പ്രയാ സം നേരിടുന്നുണ്ട്. ഇത് മറികടക്കാൻ രാജ്യം എന്തെങ്കിലും ഗൗരവമായി ചി ന്തിച്ചിട്ടുണ്ടോ

കഴിഞ്ഞ പത്തുവർഷത്തിൽ രാജ്യം വൈദ്യുതോത്പാദനത്തിൽ ഏറെ മു ന്നോട്ടുപോയിട്ടുണ്ട്. വിതരണമേഖ ലയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുസാമ്പത്തികവളർച്ചയെ ബാധിക്കു ന്ന പൊതുവായ കാര്യങ്ങളിൽ കേര ളത്തിൽ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ സമവായമുണ്ടാവേണ്ടതുണ്ട്. എല്ലാറ്റി നെയും ആക്ടിവിസ്റ്റ് മൂഡിൽ കാണു ന്നത് വളർച്ചയെ ബാധിക്കും.

❓ക്രൂഡ് ഓയിലിന്റെ വിലയിൽ വരു ന്ന മാറ്റം സമ്പദ്വ്യവസ്ഥയെ എങ്ങ നെയാണ് ബാധിച്ചത്

ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ മാറിക്കൊണ്ടിരിക്കുക യും പത്തുവർഷം മുൻപത്തേതിനെ ക്കാൾ ഗണ്യമായി ഉയരുകയും ചെയ്തി ട്ടും രാജ്യത്ത് പെട്രോളിയം വില പിടി ച്ചുനിർത്താനായത് മികച്ച മാനേജ്മെ ന്റിന്റെ സൂചനയാണ്. ഗൾഫ് രാജ്യ…

❓അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ ചേർക്കുന്നു എന്ന കർണാടകത്തിന്റെ പരാതിയെ എങ്ങ നെ കാണുന്നു


സത്യസന്ധമായി പറയുകയാണ്, ഈ റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല. ആരോപണങ്ങൾക്കപ്പുറം ശാസ്ത്രീ യമായ റിപ്പോർട്ടുകളാണ് വേണ്ടത്. പക്ഷേ, ഒരു കാര്യത്തിൽ തർക്കമില്ല, എഥനോൾ ചേർക്കുന്നതിന് വേണ്ടിവ രുന്ന ചെലവ് എത്ര, ഇത് വാഹനങ്ങ ളുടെ എൻജിന്റെ ക്ഷമതയെ എങ്ങ നെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങ ളിൽ കൃത്യമായ പഠനം വേണം.

❓എ.ഐ.യുടെ കടന്നുവരവ് സാമ്പ ത്തികമേഖലയെ എങ്ങനെയാണ് ബാ ധിക്കുന്നത്. വൻതോതിൽ തൊഴിലി ല്ലായ്മ സൃഷ്ടിച്ചു എന്നത് വസ്തുതയല്ലേ

ചൈനയും അമേരിക്കയും എ.ഐ.യിൽ വൻതോതിലാണ് നി ക്ഷേപിക്കുന്നത്. സാമ്പത്തികമായി മുന്നിലുള്ള രാജ്യങ്ങൾക്ക് ചെറിയ തെറ്റുകൾ ചെയ്യാം. നമുക്ക് ഇത് സാ ധ്യമല്ല. നമുക്ക് അന്ധമായി മുന്നോട്ടു പോകാനാവില്ല. അതേസമയം, ആവ ശ്യമായ മേഖലയിൽ പ്രയോജനപ്പെ ടുത്തുകയും വേണം. ചില മേഖല യിൽ തൊഴിൽനഷ്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ, തൊഴിൽ മാർക്കറ്റുതന്നെ മാറുകയാണ്.

❓വീണ്ടും ബാങ്കുകൾ സ്വകാര്യവത്ക രിക്കുകയാണല്ലോ. ഐ.ഡി.ബി.ഐ. ബാങ്ക് ഓഹരികൾ അടുത്തിടെയാണ ല്ലോ വിറ്റഴിച്ചത്

മോശം പ്രവർത്തനവും നടത്തി പ്പിലെ പോരായ്മയുമാണ് ഐ.ഡി. ബി.ഐ.യെ സ്വകാര്യവത്കരിക്കാൻ കാരണം.

❓2000 രൂപയ്ക്കുമുകളിലുള്ള ഇടപാ ടുകൾക്ക് വ്യാപാരികൾക്ക് ഏർപ്പെടു ത്തുന്ന നികുതി ഫലത്തിൽ ഉപഭോ ക്താക്കളുടെമേൽ അടിച്ചേൽപ്പിക്ക പ്പെടുകയല്ലേ ചെയ്യുക

നികുതിപരിഷ്ക്കരണം ഒരു നിരന്തര പ്രക്രിയയാണ്. ഇത് എല്ലാ കാലത്തേ ക്കുമുള്ളതല്ല. ചിലപ്പോൾ വീണ്ടും മാ റ്റംവരുത്തിയേക്കാം.

 

കേരളത്തിന്റെ ഭാവി വെൽനെസ് ഇക്കോണമിയിൽ

-ഡോ. ഷമിക രവി

ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കണ്ടാലും

https://www.mathrubhumi.com/videos/interviews/kerala-future-wellness-economy-shamika-ravi-vplvsd4d

vasthu-jpg
manna-new
mannan-palamruth
thanachan-samudra-new_1774065014
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പി.വി. കൃഷ്ണൻ ;ചമയങ്ങളില്ലാത്ത ചിത്രകാരന് വിട...
കാഴ്ച്ചയും കാഴ്ച്ചപ്പാടും നെഹ്റു പ്രതിമ അനാച്ഛാദനം ചെയ്തു
N
NIS
N
VAIDU
ayur manthra
ayur