ബോധവൽക്കരണവും ശക്തമായ എൻഫോഴ്സ്മെന്റും ഒരുമിച്ച്; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് ജില്ല മുന്നോട്ട്!

ബോധവൽക്കരണവും ശക്തമായ എൻഫോഴ്സ്മെന്റും ഒരുമിച്ച്; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് ജില്ല മുന്നോട്ട്!
ബോധവൽക്കരണവും ശക്തമായ എൻഫോഴ്സ്മെന്റും ഒരുമിച്ച്; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് ജില്ല മുന്നോട്ട്!
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Nov 14, 09:16 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ

കോഴിക്കോട് ജില്ല മുന്നോട്ട്!

ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കുന്നമംഗലം, പേരാമ്പ്ര സർക്കിളുകളിലെ ഭക്ഷ്യവ്യാപാരികൾക്കായി ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ (FoSTaC) പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.


903610654_1549046237271233_706969182084056822_n

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ശുചിത്വ മാനദണ്ഡങ്ങൾ, സുരക്ഷിതമായ ഭക്ഷ്യസംഭരണം, ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഭക്ഷ്യസുരക്ഷാ മേഖലയിലെ പ്രവർത്തകർക്ക് കൃത്യമായ അവബോധം നൽകുകയാണ് ഇത്തരം പരിശീലന പരിപാടികളുടെ ലക്ഷ്യം.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമനടപടികൾക്കൊപ്പം ബോധവൽക്കരണത്തിനും വലിയ പ്രാധാന്യമുണ്ട്.

capture_1794670706

ഭക്ഷ്യവ്യാപാര മേഖലയിലെ പരമാവധി പ്രവർത്തകരെ ഇത്തരം പരിശീലനങ്ങളുടെയും ബോധവൽക്കരണ പരിപാടികളുടെയും ഭാഗമാക്കി, നിയമങ്ങളും മാനദണ്ഡങ്ങളും മനസ്സിലാക്കി സ്വമേധയാ പാലിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു ഭക്ഷ്യവ്യാപാര സംസ്കാരം വളർത്തിയെടുക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ലക്ഷ്യമിടുന്നത്.


capture_1794670755

അതേസമയം, ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം പരിശോധനകളും എൻഫോഴ്സ്മെന്റ് നടപടികളും നിയമലംഘനങ്ങൾക്കെതിരായ നിയമനടപടികളും ശക്തമായി തുടരും.

ബോധവൽക്കരണത്തിലൂടെ നിയമപാലനം പ്രോത്സാഹിപ്പിക്കുക;

courtesy -Assistant Commissioner of Food Safety Kozhikode


capture_1794670804

നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക — സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ സമൂഹം! 

courtesy : Assistant Commissioner o

bhakshyasree-poster-new
bhakshyasree-large
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പി.വി. കൃഷ്ണൻ ;ചമയങ്ങളില്ലാത്ത ചിത്രകാരന് വിട...
കാഴ്ച്ചയും കാഴ്ച്ചപ്പാടും നെഹ്റു പ്രതിമ അനാച്ഛാദനം ചെയ്തു
N
NIS
N
VAIDU
w
ayur manthra
ayur