കോഴിക്കോട് :കെപി സി സി പ്രസിഡണ്ടായി മന്ത്രിസഭയിൽ നിന്നുള്ള ആളിനെ എടുക്കേണ്ട സാഹചര്യമില്ലെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവുകളെ മുൻ കെ പി സി സി പ്രസിഡണ്ടുമായ മുല്ലപ്പള്ളിരാമചന്ദ്രൻ വ്യക്തമാക്കി .എ ഐ സി സി ഏറെ വൈകാതെതന്നെ തീരുമാനമെടു ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും പുനഃസംഘടന ഘടകകക്ഷികളുമായി ചർച്ച ചെയത് ഉടൻ നടപ്പിലാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു .മുഖ്യമന്ത്രി മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ ഇടപെടലുകൾ നടത്തുന്നുണ്ടോ എന്നചോദ്യത്തിന് ഇതുവരെ ഒരുമന്ത്രിയിൽ നിന്നും ഇത്തരം ഒരുപരാതിയും മുഖ്യമന്ത്രിയുടെ പേരിൽ ആരും ഉന്നയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയുണ്ടായി .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































