നീതിയുടെ ശബ്ദം ഒരു ആശ്വാസം
Share
ബഹു. റിട്ട. ജസ്റ്റിസ് ശ്രീ കമാൽ പാഷ യോട് പല വിഷയങ്ങളിലും യോജിപ്പും വിയോജിപ്പും ഉള്ളവരുണ്ടാവാം. ഇപ്പോൾ ഇദ്ദേഹത്തിൽ നിന്നും വരുന്ന ഈ നീതിയുടെ ശബ്ദം ഒരു ആശ്വാസം ആണ്. ഇവിടെ ന്യായസനങ്ങളിൽ ഇരിക്കുന്നവർ കൂടി ഈ സാമാന്യ മര്യാദയും നിയമത്തിന്റെ ഈ ബാലപാഠവും ഒന്നു ഓർത്തിരുന്നെങ്കിൽ? ജുഡീഷ്യറിയിലെ കസേരയിൽ ഇരിക്കുന്ന പ്രതിയുടെ തന്ത ആ സ്ഥാനം മറന്നു, വെറുമൊരു തന്ത ആയിപ്പോയതാണ് പരിഹാസ്യമായി മാറിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
158
2026 Oct 29, 09:08 PM
167
2026 Oct 29, 01:32 PM
140
2026 Oct 29, 12:08 AM
176
2026 Oct 28, 10:35 PM
116
2026 Oct 28, 06:59 PM































































