തട്ടോളിക്കര :യുവധാര ഗ്രൗണ്ടിൽ വയലാർ അനുസ്മരണം നടന്നു. റേ ഫിലിം സൊസൈറ്റി യുടെ വിപുലമായ ജനറൽ ബോഡി യോഗാനന്തരം സെക്രട്ടറി സോമസുന്ദരൻ അനുസ്മരണ യോഗത്തിൽ സ്വാഗതം പറഞ്ഞു.
അന്തരിച്ച പ്രവർത്തകൻ ശ്രീ സുദർശനകുറിന്ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രാജീവൻ കെഎം അനുശോചന പ്രമേയം അവതരി പ്പിച്ചു.കുമാരി അനൈക,എംഎം അജയകുമാർ എന്നിവർ വയലാ റിനെ അനുസ്മരിച്ചു.
ഡോക്ടർ കെപി ഗണേശൻ അധ്യക്ഷനായി. ശേഷം വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ യിൽ 20 കലാകാരന്മാർ പങ്കെടുത്തു. 6 മണിക്ക് തുടങ്ങി 10.30 ന്ന് അവസാനിച്ചു. ഫിലിം സൊസൈറ്റി ചെയർമാൻ ഒക്കെ ഷാജി നന്ദി പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































