സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം; ഭക്ഷ്യസുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വം!

സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം;   ഭക്ഷ്യസുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വം!
സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം; ഭക്ഷ്യസുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വം!
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Oct 25, 01:19 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്. ഈ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും സുരക്ഷിതമായ ഭക്ഷ്യശീലങ്ങളെ ക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം.

ഈ ലക്ഷ്യത്തിലേക്ക് മാതൃകാപരമായൊരു ചുവടുവെപ്പുമായി കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയൻ മുന്നോട്ടുവന്നു.

യൂണിയന്റെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷാ ഓഫീസർ ലസിക എസ്. പി.എസ്.സി.യിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


capture_1792914355

ഭക്ഷ്യസുരക്ഷ കേവലം ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും സമൂഹത്തിലെ ഓരോ വ്യക്തിക്കും അതിൽ നിർണായകമായ പങ്കുണ്ടെന്നും തിരിച്ചറിയുന്നതിനും സുരക്ഷിതമായ ഭക്ഷണശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും ഇത്തരം ബോധവൽക്കരണ പരിപാടികൾ സഹായകമാകുന്നു.

അറിവിലൂടെ അവബോധം, അവബോധത്തിലൂടെ സുരക്ഷിതമായ ഭക്ഷണശീലങ്ങൾ!

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകളിലേക്ക് ഭക്ഷ്യസുരക്ഷയുടെ സന്ദേശം എത്തിക്കുന്നതിനായി ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതാണ്.

സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം


courtesy :Assistant Commissioner of Food Safety Kozhikode

bhakshysree-fotor-20260327233134



ശുദ്ധമായ ഭക്ഷണം ജന്മാവകാശം 

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മയ്യഴിപ്പുഴയുടെ തീരങ്ങൾ വർണ്ണാഞ്ചിതമായി.
N
NIS
N
VAIDU
w
ayur manthra
ayur