ഇന്ത്യൻ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രൻ

ഇന്ത്യൻ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രൻ
ഇന്ത്യൻ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രൻ
Share  
എഴുത്ത്

News desk

2026 Oct 15, 12:45 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചോമ്പാല:ഇന്ത്യയെന്ന ജനാധിപത്യത്തിന് ജയപ്രകാശ് നാരായണനെ പോലെ കാവലിരിക്കുക തന്നെ ചെയ്യുമെന്ന് ലൈബ്രറി കൗൺസിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു. ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ലോക് നായക് ജയപ്രകാശ് നാരായണന്റെ 124 മത് . ജന്മവാർഷിക ദിനാചരണം  ഉൽഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.വായനശാലാ ഹാളിൽ മൺമറഞ്ഞ സോഷ്യലിസ്റ്റ് നേതാവും മുൻ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി നാണു മാസ്റ്ററുടെ ഫോട്ടോ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ലീല അനാചാദനം നടത്തി. വായനശാല പ്രസിഡണ്ട് പി നിജിൻലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടികെ സിബി മുഖ്യാതിഥിയായി.അഡ്വ. വിനോദ് പയ്യട മുഖ്യ പ്രഭാഷണം നടത്തി.പ്രമോദ് മാട്ടാണ്ടി, നിഷ പിപി, സുജിത്ത് പുതിയോട്ടിൽ, പി ബാബുരാജ്, കെ പ്രശാന്ത് , യു എ . റഹീം, പ്രദീപ് ചോമ്പാല. കെ എ സുരേന്ദ്രൻ. കെ പി പ്രമോദ് ,കെ പി വിജയൻ കെ പി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.


: ജയപ്രകാശ് നാരായണന്റെ 124 മത് ജൻമവാർഷിക ദിനാചരണം ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

mannan-palamruth_1792044682
mannan-new
manna-new
bhakshysree-fotor-20260327233134
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w