ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി.

ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി.
ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി.
Share  
എഴുത്ത്

News desk

2026 Sep 29, 07:21 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ചടങ്ങില്‍ ശിവണ്ണ (എം.എല്‍.എ.) അധ്യക്ഷത വഹിച്ചു. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ മുഖ്യാതിഥിയായി. ആര്‍ കെ രമേഷ് ( കെ പി സി സി ജനറല്‍ സെക്രട്ടറി ), വൈ കൃഷ്ണമൂര്‍ത്തി ( എക്‌സ് പ്രസിഡന്റ് & കോണ്‍ഗ്രസ് ലീഡര്‍, ഓള്‍ഡ് ചന്ദപുര ), ചന്ദ്രപ്പ എസ് എം ( ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് , സൂര്യനഗര പോലീസ് സ്റ്റേഷന്‍ ), അഡ്വ സത്യന്‍ പുത്തൂര്‍ ( എസ് എന്‍ ഡി പി ബാംഗ്‌ളൂര്‍ യൂണിയന്‍ സെക്രട്ടറി ), ശ്രീമതി ജ്യോതി ജഗദീഷാചാര്‍ ( ചന്ദപുര ടി എം സി പ്രസിഡന്റ് ), റെവറന്റ് ഫാദര്‍ അനില്‍ അക്കുട്ട് , മുനിയാളപ്പ (സി എം സി കൗണ്‍സിലര്‍ ) എച് ആര്‍ രമേഷ് (ഐ ടി ഐ , സി എം സി കൗണ്‍സിലര്‍ ), റോബിന്‍ മാത്യു ( പ്രസിഡന്റ് ,എഫ് ഡബ്ല്യൂ എ ), സന്തോഷ് ജി (ജനറല്‍ സെക്രട്ടറിഎഫ് ഡബ്ല്യൂ എ ) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു . ബോചെ 1000 ഏക്കറില്‍ താമസം, ബോചെ അഡ്വന്‍ഞ്ചര്‍ പാര്‍ക്ക്, ബോചെ ക്ലബ്ബ് എന്നിവിടങ്ങളിലേക്കുള്ള എന്‍ട്രി ടിക്കറ്റ്, ബോചെ പാനീയം എന്നിവ സൗജന്യമായി ലഭിക്കുന്നതിനുള്ള ബോചെ പേ കാര്‍ഡ്, അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബോചെ സമ്മാനിച്ചു.

 

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ഉസ്മാൻ മദാരി ഏറ്റുവാങ്ങി
N
NIS
N
VAIDU
w