ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ഉസ്മാൻ മദാരി ഏറ്റുവാങ്ങി

ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ഉസ്മാൻ മദാരി ഏറ്റുവാങ്ങി
ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ഉസ്മാൻ മദാരി ഏറ്റുവാങ്ങി
Share  
എഴുത്ത്

News desk

2026 Sep 28, 09:46 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബെംഗളൂരു: തേൻ സംരംഭകത്വ മേഖലയിലെ മികവിന് ബീ ക്രാഫ്റ്റ് എം.ഡി യും ഹണി മ്യൂസിയം ഫൗണ്ടറുമായ ഉസ്മാൻ മദാരി, എൻ.ഐ.എസ്.ആർ കമ്യൂണിറ്റി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 

ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

കർണ്ണാടക മുൻ ആഭ്യന്തര മന്ത്രി ഡോ.പി.ജി.ആർ സിന്ധ്യയും മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിമും ചേർന്ന് സമ്മാനിച്ചു.

തേൻ വ്യവസായ മേഖലയിലെ നൂതന സംരംഭങ്ങൾ, ഗുണനിലവാരം, സുസ്ഥിര സംരംഭകത്വം എന്നിവയ്ക്കുള്ള സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

cv

കേരളസമാജം കർണ്ണാടക വൈറ്റ് ഫീൽഡിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ അതിഥിയായി പങ്കാളിയായി അഡ്വ .ജുനൈദ് വെള്ളമുണ്ട 

സ്നേഹവും സൗഹൃദവും ഒത്തുചേരലിന്റെ ഊഷ്മളതയും നിറഞ്ഞ, ഹൃദയസ്പർശിയായ ഒരു സംഗമം.

മികച്ച സംഘാടനവും മനോഹരമായ ക്രമീകരണവും പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി.


capture_1790613273
bn
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w