'ജീവിതമാട്ടെ ലഹരി ....കായികമാകട്ടെ ലഹരി ' യുവധാര കലാവേദിയുടെ ഫുട്ബോൾ ടൂർണമെൻറ് 26മുതൽ

'ജീവിതമാട്ടെ ലഹരി ....കായികമാകട്ടെ ലഹരി ' യുവധാര കലാവേദിയുടെ ഫുട്ബോൾ ടൂർണമെൻറ് 26മുതൽ
'ജീവിതമാട്ടെ ലഹരി ....കായികമാകട്ടെ ലഹരി ' യുവധാര കലാവേദിയുടെ ഫുട്ബോൾ ടൂർണമെൻറ് 26മുതൽ
Share  
എഴുത്ത്

News desk

2026 Sep 24, 10:11 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

'ജീവിതമാകട്ടെ ലഹരി,

കായികമാകട്ടെ ലഹരി '  

ചോമ്പാല :തട്ടോളിക്കര ശ്രീനാരായണഗുരു മഠത്തിനു സമീപം പ്രവർത്തിക്കുന്ന യുവധാര കലാവേദിയുടെ മുഖ്യ നിയന്ത്രണത്തിൽ വടകര ബ്ലോക്ക് ലവൽ സബ്‌ജൂനിയർ ഫുട്ബോൾ ടൂർണമെൻറ് 2026 സെപ്റ്റംബർ 26ന് വൈകിട്ട് അഞ്ചുമണിക്ക് തട്ടോളിക്കര യുവധാര ഗ്രൗണ്ടിൽ .

വടകര അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും .

capture_1790225200

നാശാ ഭാരത് അഭിയാൻ ,കോഴിക്കോട്എക്സൈസ് വകുപ്പിൻറെ സഹകരണത്തോടെ രാസലഹരിക്കും മയക്ക് മരുന്നുകൾക്കുംമെതിരെ

 '' ജീവിതമാകട്ടെ ലഹരി ....കായികമാകട്ടെ ലഹരി ' എന്ന സന്ദേശവുമായി നടത്തുന്ന ഈ കർമ്മപരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വടകര അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ നിര്വ്വഹിക്കും .

അനുമതി ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 ടീമുകൾക്ക് മാത്രമാ യിരിക്കുമെന്നു സംഘാടകർ അറിയിക്കുന്നു

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി
N
NIS
N
VAIDU
w