ശ്രീ .കാന്തപുരത്തിന്റെ കോലം കത്തിച്ചത് അപലപനീയം :രാഹുൽ ഈശ്വർ
സർവ്വാദരണീയനായ ശ്രീ കാന്തപുരത്തിന്റെ കോലം കത്തിച്ചത് ശക്തമായി അപലപിക്കപ്പെടേണ്ട കാര്യമാണ്. സമൂഹത്തിൽ സംവാദം സ്വാഭാവികമാണ് .എന്നാൽ ശ്രീ കാന്തപുരത്തെ പോലെ, ശങ്കരാചാര്യന്മാരെ പോലെ, ക്രിസ്തീയ സഭ പിതാക്കന്മാരെ പോലെ എല്ലാവരും ആദരിക്കുന്നവരുടെ കോലം കത്തിക്കുന്നത് നമ്മുടെ ഭാരതീയ സംസ്കാരം, മത സൗഹാർദം അല്ല. Conservative Cultural വിഷയങ്ങളിൽ എതിർ അഭിപ്രായമുണ്ടാകുക, അത് പരസ്പര ബഹുമാനത്തോടെ സംവദിക്കുക എന്നുള്ളത് ആണ് വഴി. അല്ലാതെ ആത്മീയ നേതാക്കളുടെ (ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ) കോലം കത്തിക്കുന്നത് ശരിയായ കാര്യമല്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
