രാഷ്ടീയത്തിന്റെ പടി കടന്ന് ഈശ്വരനിലേക്ക് വരൂ :ഗുരുദേവ് ശ്രീശ്രീരവിശങ്കർ

രാഷ്ടീയത്തിന്റെ പടി കടന്ന് ഈശ്വരനിലേക്ക് വരൂ :ഗുരുദേവ് ശ്രീശ്രീരവിശങ്കർ
രാഷ്ടീയത്തിന്റെ പടി കടന്ന് ഈശ്വരനിലേക്ക് വരൂ :ഗുരുദേവ് ശ്രീശ്രീരവിശങ്കർ
Share  
എഴുത്ത്

News desk

2026 Aug 12, 04:11 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കമ്മ്യൂണിസവും

ആദ്ധ്യാത്മികതയും 

കമ്മ്യൂണിസത്തിന്റെ സത്ത സ്ഥിതിസമത്വമാണ്. പങ്കുവയ്ക്കലും സേവനവും-ഇത് രണ്ടുമില്ലാത്തിടത്ത് സമത്വത്തിന് എന്തു പ്രസക്തി യാണുള്ളത്? സ്നേഹവും. സേവന മനോഭാവവും ഉണ്ടെങ്കിൽ മാത്രമേ സമത്വത്തിന് അർത്ഥമുള്ളൂ. പങ്കു വയ്ക്കലിലും സേവനത്തിലും നിന്ന് ഉരു ത്തിരിയുന്ന സമത്വത്തിനു മാത്രമേ യാഥാർത്ഥ്യമാകാൻ പറ്റുകയുള്ളൂ. അവ കാശമായി പിടിച്ചെടുക്കുന്ന സമത്വം എപ്പോഴും നശീകരണാത്മകമാവുകയേഉള്ളൂ .....;.


കമ്മ്യൂണിസത്തിന്റെ ജനയിതാക്കാൾ സേവനത്തിൻറേയും, പങ്കുവയ്ക്കലി ന്റേയും ചിന്താതലങ്ങളിൽനിന്നും വന്ന വരാണ്. പക്ഷെ, പിന്നീട് കമ്മ്യൂണി സം അവകാശവാദത്തിൻ്റെ പിടിയിലമർന്നു. അവകാശങ്ങൾ ചോദിച്ചു തുടങ്ങുമ്പോൾ നിങ്ങൾ ദുർബലരായി മാറുന്നു. ശക്ത നായ മനുഷ്യൻ അയാളുടെ അവകാശ ങ്ങളെക്കുറിച്ചും. കർത്തവ്യങ്ങളെക്കു റിച്ചും, ഉത്തരവാദിത്വങ്ങളെക്കുറിച്ചും തികച്ചും ബോധവാനായിരിക്കും. അയാൾ സ്വന്തം കർമ്മങ്ങൾ ചെയ്‌തുകൊണ്ടയി രിക്കും.


ദുർബ്ബലനാണ് അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നത്. എന്തെങ്കിലും ചോദിച്ചു വാങ്ങുന്നയാൾക്ക് ദുർബ്ബലനാ കാനേ കഴിയൂ. ജനങ്ങൾ അവകാശങ്ങൾ ഉന്നയിക്കാനും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും തുടങ്ങി. പങ്കുവ യ്ക്കലിലും സേവനത്തിലും ഊന്നിയായി രുന്നു കമ്മ്യൂണിസത്തിൻ്റെ തുടക്കവും. ആദ്ധ്യാത്മികത അതുതന്നെയാണ്. പങ്കു | വയ്ക്കലിന്റേയും സ്നേഹത്തിൻ്റേയും |

സേവനത്തിൻറേയും പ്രത്യയശാസ്ത്രം  

-അതാണ് ആദ്ധ്യാത്മികത.

ആദ്ധ്യാത്മികനായ ഒരാൾക്കു മാത്രമേ

കമ്മ്യൂണിസ്റ്റാവാൻ കഴിയൂ

കാരണം അയാൾ അവകാശവാദം ഉന്നയിക്കുന്നില്ല എന്നതുതന്നെ. അയാൾ ഇങ്ങനയേ പറയൂ. "ഞാൻ നിങ്ങൾക്കു സമനാണ്. നിങ്ങൾക്കായി ഞാൻ എന്താണ് ചെയ്യേണ്ടത് ഇതിൽ പ്രായോഗികത യുണ്ട്. എന്നാൽ 'എനിക്കുവേണ്ടി നിങ്ങൾ ക്ക് എന്തുചെയ്യാൻ കഴിയും?

ഞാൻ എങ്ങനെ നിങ്ങൾക്കു സമനാകും?

എന്നാണ് ചോദിക്കുന്നതെങ്കിൽ അത് ഒരി ക്കലും പ്രായോഗികമാകുകയു മില്ല.

കമ്മ്യൂ ണിസത്തിന് പരാജയം സംഭവിച്ചിട്ടുണ്ടെ ങ്കിൽ അതിന്റെ കാരണവും ഇതുതന്നെ യായിരുന്നു.


capture_1786533594

ആദ്ധ്യാത്മികതയുള്ള ഒരാൾക്കു മാത്രമേ "നിങ്ങൾക്കുവേണ്ടി എനിക്ക് എന്തുചെയ്യാൻ കഴിയും' എന്ന് ചോദി ക്കാൻ പറ്റൂ. അതാണ് പങ്കുവയ്ക്കൽ. അതു തന്നെയാണ് സേവനവും. അയാൾക്ക റിയാം. 'സ്നേഹം ദൈവമാണ്. ദൈവം സ്നേഹമാണ്' എന്ന്. ഒരു കമ്മ്യൂണിസ്റ്റിന് സ്നേഹത്തെ അപഹസിക്കാൻ കഴി യുമോ? സ്നേഹത്തെ ഉപേക്ഷിച്ചാൽ. അതിനെ നിഷേധിച്ചാൽ പിന്നെ എങ്ങിനെ യാണ് സമത്വം ഉണ്ടാവുന്നത്?

സ്നേഹമാണ് ദൈവമെങ്കിൽ കമ്മ്യൂണ സ്റ്റുകാർക്ക് ദൈവവിരോധിക ളാവാൻ എങ്ങനെ കഴിയും?

സ്നേഹമില്ലെങ്കിൽ പങ്കുവയ്ക്കലും സേവനമുമൊന്നും സംഭവിക്കില്ല.

രാഷ്ട്രീയം, നിങ്ങൾ ഭയപ്പെടുന്നതും, വെറുക്കുന്നതു മായ ഒന്നായി മാറിയിരിക്കുന്നു. ഒരിക്കലും രാഷ്ട്രീയം നിങ്ങളെ നിങ്ങളുടെ മാർഗ്ഗത്തിൽ നിന്നും വ്യതിചലി പ്പിക്കാതിരിക്കട്ടെ. രാഷ്ട്രീയത്തെ ഭയപ്പെട്ടാൽ നിങ്ങൾക്ക് ആത്മീയ മാർഗ്ഗങ്ങളിൽ വിജയിക്കാന കഴി യില്ല. രാഷ്ട്രീയത്തിൻ്റെ അതിർവേലികൾ ലംഘിക്കൂ. അത് നിങ്ങളുടെ ശക്തി, പ്രതിബദ്ധത തുടങ്ങിയവയുടെ പരീക്ഷയാണ്.



modi-revised

രാഷ്ട്രീയം മനസ്സിൽ സൂക്ഷിക്കണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ. ക്രിസ്തു‌വിൻ്റെ ശിഷ്യന്മാർ തമ്മിലും, ശ്രീ ബുദ്ധനു ചുറ്റിലും രാഷ്ട്രീയം ഉണ്ടായിരുന്നു. ശ്രീകൃഷ്‌ണനെപോലും രാഷ്ട്രീയം വലയം ചെയ്തിരുന്നു. എന്നിട്ടും നിങ്ങൾ രാഷ്ട്രീയം വേണ്ടെന്നാണോ പറയുന്നത്. അതിനോട് വെറുപ്പ് കൂടു ന്തോറും നിങ്ങൾ അത് മനസ്സിൽ വച്ചു പുലർത്തിക്കൊ ണ്ടിരിക്കയാണ്.



gurdev-pinaray

ഏതെങ്കിലും സത്സംഗത്തിലോ, ഗ്രൂപ്പിലോ രാഷ്ട്രീയം കാണുകയാണെങ്കി ൽ ഒട്ടും വിഷമിക്കേണ്ടതില്ല. സത്യത്തിൽ അതൊരു അനുഗ്രഹമാണ്. നിങ്ങൾക്ക് ആത്മനിഷ്ഠ നായി മുന്നോട്ട് പോകാനുള്ള അവസരമാണത്. നിങ്ങൾ ഗ്രൂപ്പിനെ കുറ്റപ്പെടുത്തു കയോ, സത്സംഗ് ഉപേക്ഷിക്കുകയോ, ഭയന്ന് പിന്മാറുകയോ ഒന്നും ചെയ്യേണ്ടതില്ല.


cvcv

ധൈര്യമായിരിക്കു. നിങ്ങൾക്ക് നിസ്സംഗനായി നിന്ന് പ്രവർത്തിക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കാം. ബലവാന്മാർ രാഷ്ട്രീയത്തിലും പുഞ്ചിരിക്കുന്നു. ദുർബ്ബലന്മാരോ പരിതപിക്കുന്നു. (matter and mage file copy )


nishanth-thoofan
ado-riji-ji-nayar
hareesh-c-k
bhagya-posre-thoofan
shalini-poster
dr-m-s-sunil
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur