മുഖ്യ മന്ത്രി VD സതീശൻ മാതാ അമൃതാന്ദമയി ദേവിയെ സന്ദർശിച്ചു,
Share
മുഖ്യ മന്ത്രി VD സതീശൻ മാതാ അമൃതാന്ദമയി ദേവിയെ സന്ദർശിച്ചു, ഒരുമണിക്കൂറോളം ചെലവഴിച്ചു, ഉച്ചഭക്ഷണം കഴിച്ചു മടങ്ങി.
അമൃതപുരി (കൊല്ലം): മുഖ്യമന്ത്രി വിഡി സതീശൻ അമൃതപുരിയി ലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. കൊല്ലത്ത് നിന്ന് ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യന്ത്രിയെ ആശ്രമകവാടത്തിൽ മുതിർന്ന സ്വാമിമാർ ചേർന്ന് ഭക്ത്യാദരപൂർവ്വം സ്വീകരിച്ചു.
തുടർന്നായിരുന്നു അമ്മയുമായുള്ള കൂടിക്കാഴ്ച.
എന്താണ്ട് ഒരു മണിക്കുറിലേറെ സമയം ആശ്രമത്തിൽ തങ്ങിയ മുഖ്യമന്ത്രി വിഡി സതീശൻ, ആശ്രമത്തിലെ കളരിയിൽ ക്ഷേത്ര ദർശനം നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
116
2026 Aug 10, 11:26 AM
116
2026 Aug 09, 11:20 AM
140
2026 Aug 09, 10:33 AM
116
2026 Aug 07, 11:24 PM
94
2026 Aug 07, 03:13 PM


















































