'സഹകരണം ' അക്ഷരങ്ങളിൽ മാത്രം ഒതുങ്ങരുത് :ഡോ .കെ .കെ .എൻ .കുറുപ്പ്

'സഹകരണം ' അക്ഷരങ്ങളിൽ മാത്രം ഒതുങ്ങരുത് :ഡോ .കെ .കെ .എൻ .കുറുപ്പ്
'സഹകരണം ' അക്ഷരങ്ങളിൽ മാത്രം ഒതുങ്ങരുത് :ഡോ .കെ .കെ .എൻ .കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Aug 07, 03:13 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല :അഴിയുർ ഗ്രാമത്തിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ഒരു മഹത്തായ കൈത്തറിസ്ഥാപനമാണ് ചിറയിൽ പീടികയിലെ ഇൻഡസ്ട്രിയൽ കോ -ഓപ് സൊസൈറ്റി .

അവിടെ നിർമ്മിക്കുന്ന കൈത്തറിവസ്ത്രങ്ങൾ ഇന്ന് വിദേശരാജ്യങ്ങളിൽ പോകുന്നുണ്ടെങ്കിലും അതിനെ കൂടുതൽ സ്നേഹിക്കേണ്ടവർ നമ്മുടെ ദേശക്കാരാണ് .

അതിനാൽ ഓരോരുത്തരും ആയിരം രൂപയുടെ തുണിത്തരങ്ങളെങ്കിലും ഓണത്തിന്റെ ഭാഗമായി ഇവിടെനിന്നും വാങ്ങി നമ്മുടെ നാട്ടിലെ അനേകം സ്ത്രീത്തൊഴിലാളികളെയടക്കമുള്ള നെയ്ത്തുതൊഴിലാ ളികളെ

സംരക്ഷി ക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് . 

mkj

ഞാൻ ഞങ്ങളുടെ രണ്ടുകുടുംബങ്ങൾക്കായി തുണിത്തരങ്ങൾക്കായി 28000 രൂപ മുൻകൂട്ടി അടച്ചുകഴിഞ്ഞു. 

ഈ കൈത്തറി ദിനത്തിൽ മറ്റുള്ളവരും കഴിവിനനുസരിച്ച്‌ ചെയ്യുമെങ്കിൽ അതൊരു വലിയ സഹകരണമാവും .

കേരള ഹാൻഡ്‌ലൂം വീവേഴ്‌സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (നമ്പർ H. 227)എന്നത് കേരളത്തിലെ പരമ്പരാഗ ത നെയ്ത്ത് മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു പ്രധാന സഹകരണ സ്ഥാപനമാണ്. കോഴിക്കോട് ജില്ലയിലെ വടകരയ്ക്ക് സമീപമുള്ള ചോമ്പാലയിലെ ചിറയിൽപീടികയിലാണ് ഇതിന്റെ ആസ്ഥാനം


ഫോൺ - 9497886222 ,9946329805  





.

ജനാധിപത്യം അപകടത്തിൽ

: ഡോ .കെ.കെ.എൻ .കുറുപ്പ് 

കൊച്ചി :ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ  അമിത്ഷാ പാര്ലിമെന്റിലേയ്ക്ക് വരികയും ചർച്ചഭയന്ന് സഭയിലേക്ക് പോകാതിരിക്കുകയും ചെയ്യുന്ന കീഴ്വഴക്കം ഭരണഘടനയുടെ ലംഘനമാണ് അദ്ദേഹം സമരം ഒതുക്കാൻ പെല്ലറ്റ് ശരങ്ങൾ ഉപയോഗിക്കുവാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആ തെറ്റിന് രാഷ്‌ട്രത്തോട് മാപ്പുപറയുകയല്ലാതെ നിവർത്തിയില്ല .

അരിയല്ലൂർ തീവണ്ടിയപകടത്തിൽ രാജിവെച്ചുപുറത്തുപോയ ലാൽബഹദൂർ ശാസ്ത്രിയുടെ പാരമ്പര്യമുള്ള സഭയാണിത് .

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ചിരി ഹെല്പ്ലൈനിലേക്ക് വിളിക്കാം - 9497900200
N
NIS
N
n
ayur