ഓപ്പറേഷൻ തൂഫാൻ കർമ്മപദ്ധതിക്ക് ഐക്യദാർഢ്യവുമായി ഗാനഗന്ധർവ്വൻ പത്മശ്രീ കെ. ജെ. യേശുദാസ്

ഓപ്പറേഷൻ തൂഫാൻ കർമ്മപദ്ധതിക്ക് ഐക്യദാർഢ്യവുമായി ഗാനഗന്ധർവ്വൻ പത്മശ്രീ കെ. ജെ. യേശുദാസ്
ഓപ്പറേഷൻ തൂഫാൻ കർമ്മപദ്ധതിക്ക് ഐക്യദാർഢ്യവുമായി ഗാനഗന്ധർവ്വൻ പത്മശ്രീ കെ. ജെ. യേശുദാസ്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 01, 10:59 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് രാസലഹരിക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ കർമ്മപദ്ധതി ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാനഗന്ധർവ്വൻ പത്മശ്രീ കെ. ജെ. യേശുദാസ് രംഗത്തെത്തി.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ അമരക്കാരനും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയെ ടെലിഫോണിൽ ബന്ധപ്പെട്ട യേശുദാസ്, ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ എത്തിക്കുന്നതിന് പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ പരിപാടികളിൽ ഗാനമാലപിച്ച് സഹകരിക്കാൻ താൻ സന്നദ്ധനാണെന്ന് അറിയിച്ചു.

ലഹരിവിരുദ്ധ പോരാട്ടം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെ ന്നും യുവതലമുറയെ രാസലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ കലാകാരന്മാരും സാമൂഹിക-സാംസ്കാരിക രംഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

യേശുദാസിന്റെ പിന്തുണ ഓപ്പറേഷൻ തൂഫാൻ കർമ്മപദ്ധതിക്ക് കൂടുതൽ ജനപിന്തുണയും പ്രചോദനവും നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

762769805_122114755785308827_371594793779541697_n

ആശംസകളോടെ

payatta-aravindan-thoofan_1785602206
dr-m-s-sunil
do.jitheshji
kknkurupp
nishanth-thoofan
ado-riji-ji-nayar
hareesh-c-k
shalini-poster
bhagya-posre-thoofan
m-n-karassery--revir=ed-for-lahari
sreenivasan-revised-poster
k-k-rem-mla-poter
b-s-balachandran_1785393352
malini-100_1782849309
meena
rubiposter
aysha-ummer
pururushu
shahull
benni
lakshmi-nayr
do-anjana-kuttamatth
sugathan_1784215817
sathyan
kunjikr_1785604811
rameshan-revised
lathiak
imam
mod-thoofan_1785604203
nanu-parambathpoter
aanandkumar-parambath
kknkurupp-pster
mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n