കോഴിക്കോട് നിന്ന് മൂന്ന് അധ്യാപികമാർ ലഹരിക്കേസിൽ അറസ്റ്റിലായ വാർത്ത കേരളത്തെ ഞെട്ടിച്ച ഒന്നാണ്. നേർവഴി കാട്ടേണ്ടവർ തന്നെ രാസലഹരി എന്ന മഹാവിപത്തിനു നമ്മുടെ ഭാവി തലമുറയിലേക്ക് കടന്നുചെല്ലാൻ വഴിയൊരുക്കുന്നു, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. ഇത് അനുവദിച്ചു കൂടാ...
ലഹരി മാഫിയക്കെതിരെ സമൂഹം ഒന്നടങ്കം ശക്തമായ ജാഗ്രത പുലർത്തേണ്ട സമയമാണിത്. പുറത്തുനിന്നുള്ളവർ മാത്രമല്ല, നമ്മോടൊപ്പം ജീവിക്കുന്നവരും പലപ്പോഴും ഇതിന്റെ ഭാഗമാകുന്നുണ്ട് എന്നത് ഏറെ ഗൗരവകരമാണ്.
ഈ സാഹചര്യത്തിൽ മാറ്റങ്ങൾ തിരിച്ചറിയാനും, ജാഗ്രത പാലിക്കാനും, ലഹരി വ്യാപനത്തിനെതിരെ പോലീസിനും അധികാരികൾക്കും വിവരം നൽകാനും നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കട്ടെ."ലഹരിക്കെതിരെ
കൈകോർക്കാം" എന്ന സന്ദേശമാണ് കേരളമാകെ സഞ്ചരിച്ച് ബോധവൽക്കരണ പരിപാടികളിൽ പകർന്നുനൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































