നമ്മുടെ യുവത്വം തെരുവിലാണ് :എം. എൻ .കാരശ്ശേരി
"എല്ലാവർക്കും അറിയുന്ന മാതിരി ഡൽഹി ഇപ്പോൾ കത്തുകയാണ്. എന്താണ് കാര്യം?
രൂപം കൊണ്ട കോക്കറോച്ച് ജനതാ പാർട്ടി (CJP) സമരത്തിലാണ്. ആ സമരം നടത്തുന്നത് പ്രധാനമായും യുവാക്കളും വിദ്യാർത്ഥികളുമാണ്.
അവരുടെ ആവശ്യം വളരെ ലളിതമാണ്; അഖിലേന്ത്യാ തലത്തിലുള്ള, ഇവിടുത്തെ യുവാക്കളുടെ ഭാവിയെ വളരെയധികം ബാധിക്കുന്ന ഒരു പരീക്ഷ നടത്താൻ പ്രാപ്തിയില്ലാത്ത വിദ്യാഭ്യാസ മന്ത്രി പ്രധാൻ രാജിവെക്കണം എന്നാണ്.
തുടർന്ന് വിശദമായ വാർത്തയ്ക്കായി ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































