ജനനായകന്റെ പുഞ്ചിരി മാതൃകയാക്കണം: ഡോ. കെ.കെ.എൻ. കുറുപ്പ്

ജനനായകന്റെ പുഞ്ചിരി മാതൃകയാക്കണം: ഡോ. കെ.കെ.എൻ. കുറുപ്പ്
ജനനായകന്റെ പുഞ്ചിരി മാതൃകയാക്കണം: ഡോ. കെ.കെ.എൻ. കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Jul 18, 12:32 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജനകീയ ഇടപെടലുകളും ഭരണശൈലിയും രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മാതൃകയാക്കേണ്ടതാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കെ.കെ.എൻ. കുറുപ്പ്. ഒരു മികച്ച ഭരണകർത്താവെന്ന നിലയിൽ അദ്ദേഹവുമായി പലപ്പോഴായി പുലർത്തിയ വ്യക്തിബന്ധങ്ങൾ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ചും മറ്റും ഔദ്യോഗിക കാര്യങ്ങൾക്കായി ഉമ്മൻ ചാണ്ടിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്താൻ തനിക്ക് അവസരമുണ്ടായിട്ടുണ്ടെന്ന് ഡോ. കെ.കെ.എൻ. കുറുപ്പ് ഓർത്തെടുത്തു.


"ഏത് പ്രതിസന്ധി ഘട്ടത്തിലും മുഖത്ത് വിരിയുന്ന തെളിഞ്ഞ പുഞ്ചിരിയോ ടെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പെരുമാറ്റവും ഏറെ സവിശേഷ മായിരുന്നു. അത് കേവലം ഒരു രാഷ്ട്രീയ നേതാവിന്റെ ശൈലി മാത്രമായി രുന്നില്ല, മറിച്ച് എല്ലാവരെയും ചേർത്തുനിർത്തുന്ന ഒരു ജനനായകന്റെ ഗുണമായിരുന്നു," അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി കാത്തുസൂക്ഷിച്ച ഈ സൗമ്യമായ പെരുമാറ്റവും ജനങ്ങളിലേ ക്കിറങ്ങിച്ചെല്ലുന്ന രീതിയും ഇന്നത്തെ കാലത്ത് എല്ലാ കോൺഗ്രസ് നേതാ

ക്കളും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളും ഒരുപോലെ ഉൾ ക്കൊള്ളേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിയോഗശേഷവും ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഇത്രമേൽ തിളങ്ങിനിൽ ക്കുന്നത് അദ്ദേഹം പുലർത്തിയ ഈ മാതൃകാപരമായ ജീവിതശൈലി കൊണ്ടാണെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് ഓർമ്മിപ്പിച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അപകർഷതയുടെ പുകമറകളും നഷ്ടമാകുന്ന ആത്മാഭിമാനവും
N
NIS
N