ഓപ്പറേഷൻ തൂഫാൻ: ആത്മീയവും സാമൂഹികവുമായ ഒരു പുണ്യകർമ്മം കെ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (സെക്രട്ടറി, ശ്രീനാരായണഗുരു പഠനകേന്ദ്രം, ചോമ്പാല)

ഓപ്പറേഷൻ തൂഫാൻ: ആത്മീയവും സാമൂഹികവുമായ ഒരു പുണ്യകർമ്മം കെ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (സെക്രട്ടറി, ശ്രീനാരായണഗുരു പഠനകേന്ദ്രം, ചോമ്പാല)
ഓപ്പറേഷൻ തൂഫാൻ: ആത്മീയവും സാമൂഹികവുമായ ഒരു പുണ്യകർമ്മം കെ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (സെക്രട്ടറി, ശ്രീനാരായണഗുരു പഠനകേന്ദ്രം, ചോമ്പാല)
Share  
കെ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ  (സെക്രട്ടറി, ശ്രീനാരായണഗുരു പഠനകേന്ദ്രം, ചോമ്പാല) എഴുത്ത്

കെ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (സെക്രട്ടറി, ശ്രീനാരായണഗുരു പഠനകേന്ദ്രം, ചോമ്പാല)

2026 Jul 08, 01:33 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് നമ്മെ പഠിപ്പിച്ച യുഗപുരുഷനാണ് ശ്രീനാരായണഗുരുദേവൻ. വാക്കും ചിന്തയും പ്രവൃത്തിയും എപ്പോഴും മനുഷ്യന്റെ പ്രായോഗിക നന്മയ്ക്കായിരിക്കണം ഉപയോഗിക്കേണ്ടതെന്നാണ്

ഗുരുദർശനം. ആ ബോധ്യത്തോടെ നോക്കുമ്പോൾ, നാടിന്റെ ശുദ്ധീകരണത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കർമ്മപദ്ധതിയെ ആത്മീയവും സാമൂഹികവുമായ ഒരു പുണ്യകർമ്മമായി വേണം കാണാൻ.

ധാർമ്മികമായ ഈ വലിയ മുന്നേറ്റത്തിന് ഒരു യഥാർത്ഥ ശ്രീനാരായ ണീയന്റെ ഉൾക്കാഴ്ചയോടെയും ആത്മസമർപ്പണത്തോടെയും ഞാൻ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.

സംഘടിച്ച് ശക്തരാകാനും കർമ്മം കൊണ്ട് ഉയരാനും പഠിച്ച നമ്മൾ ഓരോരുത്തരും സമൂഹത്തിന്റെ നന്മയ്ക്കായുള്ള ഈ മഹത്തായ യജ്ഞത്തിൽ പങ്കാളികളാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

പ്രവൃത്തിയിലൂടെയുള്ള നന്മയെന്ന ഗുരുദർശനത്തെ മുൻനിർത്തി, ഈ സത്കർമ്മത്തിൽനമുക്കൊന്നായി കൈകോർക്കാം.


- കെ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ

(സെക്രട്ടറി, ശ്രീനാരായണഗുരു പഠനകേന്ദ്രം, ചോമ്പാല)

media-face-kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കാരുണ്യ വൃക്ഷത്തിന്റെ ശിഖയൊടിഞ്ഞു. :ചാലക്കര പുരുഷു
N
NIS
N
vasthu
VAIDU