സത്യങ്ങളുടെ നേരെ മുഖം തിരിക്കാനാവുമോ ? :മുല്ലപ്പള്ളിരാമചന്ദ്രൻ

സത്യങ്ങളുടെ നേരെ മുഖം തിരിക്കാനാവുമോ ? :മുല്ലപ്പള്ളിരാമചന്ദ്രൻ
സത്യങ്ങളുടെ നേരെ മുഖം തിരിക്കാനാവുമോ ? :മുല്ലപ്പള്ളിരാമചന്ദ്രൻ
Share  
മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

മുല്ലപ്പള്ളി രാമചന്ദ്രൻ

2026 Jul 07, 02:29 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

പ്രമുഖ രാഷ്ട്രീയ നേതാക്കളെ , സാംസ്ക്കാരിക- സാഹിത്യ പ്രതിഭകളെ നേരിൽ കണ്ട്   "അവളോടൊപ്പം" എന്ന അന്വേഷണാത്മക പുസ്തകം കൈമാറുന്നതിന്റെ ഭാഗമായി ആർ.റോഷി പാലും കുടുംബവും വീട്ടിലെത്തി. 

മന്ത്രി രമേശ് ചെന്നിത്തല എന്നിവരെയും മയ്യഴിയിലെത്തി പ്രിയ കഥാകാരൻ എം.മുകുന്ദനെയും കണ്ടായിരുന്നു റോഷി പാൽ വീട്ടിലെത്തിയത്. തന്റെ അനുഭവങ്ങൾ , വെല്ലുവിളികൾ എല്ലാം വിവരിക്കുകയായിരുന്നു.


capture_1783414902

അതിജീവിതയോടൊപ്പം നിൽക്കേണ്ട പൊതുരംഗത്തെ പലരും  വേട്ടക്കാരുടെ കൂടെ കിതച്ചു കൊണ്ട് ഓടുകയായിരുന്നുവെന്ന് തോന്നി. പുസ്തകം ഞാൻ ശ്രദ്ധാപൂർവ്വം വായിച്ചു.


capture_1783414939

റോഷി പാൽ എന്ന മാധ്യമ പ്രവർത്തകനോട് യോജിക്കാം, വിയോജിക്കാം. പക്ഷെ അദ്ദേഹം സാഹസികമായി പുറത്ത് കൊണ്ട് വന്ന സത്യങ്ങളുടെ നേരെ എങ്ങിനെ കണ്ണടക്കാൻ കഴിയും ?

   - മുല്ലപ്പള്ളി രാമചന്ദ്രൻ

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണ്.
BHK