ജീവിതത്തിന്റെ ക്യാൻവാസിൽ പ്രതീക്ഷയുടെ നിറങ്ങൾ മാത്രം :ആർട്ടിസ്റ്റ് മദനൻ

ജീവിതത്തിന്റെ ക്യാൻവാസിൽ പ്രതീക്ഷയുടെ നിറങ്ങൾ മാത്രം  :ആർട്ടിസ്റ്റ് മദനൻ
ജീവിതത്തിന്റെ ക്യാൻവാസിൽ പ്രതീക്ഷയുടെ നിറങ്ങൾ മാത്രം :ആർട്ടിസ്റ്റ് മദനൻ
Share  
ആർട്ടിസ്റ്റ് മദനൻ എഴുത്ത്

ആർട്ടിസ്റ്റ് മദനൻ

2026 Jun 27, 08:58 PM
SAMUDRA
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
r
s

ഒരു കലാകാരൻ സമൂഹത്തിന്റെ മനസ്സാണ് വരയ്ക്കുന്നത്. നിറങ്ങൾകൊണ്ട് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിലുപരി, മനുഷ്യജീവിത ത്തിന്റെ പ്രതീക്ഷകളും മൂല്യങ്ങളും കാത്തുസൂക്ഷി ക്കാനുള്ള ഉത്തരവാദിത്തവും കലാകാരനുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ യുവതലമുറയെ ലഹരിയുടെ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിടുന്ന 'ഓപ്പറേഷൻ തൂഫാൻ' കർമ്മപദ്ധതിക്ക് എന്റെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

ലഹരി മനുഷ്യന്റെ സ്വപ്നങ്ങൾ മായ്ച്ചുകളയുമ്പോൾ, കല ജീവിതത്തിന് പുതിയ നിറങ്ങൾ പകരുന്നു. ഓരോ കുടുംബത്തിന്റെയും ചിരിയും ഓരോ കുഞ്ഞിന്റെയും ഭാവിയും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

ലഹരിവിമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഈ ജനകീയ മുന്നേറ്റത്തിൽ എല്ലാവരും ഹൃദയപൂർവം പങ്കാളികളാകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.


capture_1782553631

ലഹരിയല്ല, ജീവിതമാണ് ഏറ്റവും മനോഹരമായ സൃഷ്ടി.

അതിനെ സംരക്ഷിക്കാം...

ഓപ്പറേഷൻ തൂഫാനോടൊപ്പം അണിചേരാം.


:ആർട്ടിസ്റ്റ് മദനൻ

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രവർത്തനനിരതമായ പിന്തുണ സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഓർമ്മയാണ് ലഹരി... അറിവാണ് ലഹരി : ഡോ .ജിതേഷ്‌ജി
r
BHK