പാലക്കാട്: കേരളത്തിന്റെ പുതിയ സർക്കാരിന്റെ ലഹരി വിരുദ്ധ നിലപാടുകൾ കർക്കശമാക്കികൊണ്ട് ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ തുടങ്ങിയ പദ്ധതിയെ അന്താരാഷ്ട്ര സമാധാന, ലോക പുനരധിവാ സ ,റോയൽ അക്കാദമി ഓഫ് ഗ്ലോബൽ പീസ്,മനുഷ്യാവകാശ സംഘടനകൾ അങ്ങേയറ്റം അഭിനന്ദിക്കുന്നു.പ്രത്യേകിച്ച് ഭാരതത്തിലെ ഗവേഷണ ശാസ്ത്രജ്ഞന്മാർ അങ്ങേയറ്റം അനുമോദിക്കുന്നു.
കാരണം ഞങ്ങളുടെ 15 കൊല്ലത്തെ പഠനത്തിൽ കേരളത്തിൽ 100 ൽ 75 ലേറെ പ്രായപൂർത്തിയായ പുരുഷന്മാരും, 100ൽ 38 കുട്ടികളും, സ്ത്രീകൾ 48% വും ലഹരിക്കടിപ്പെട്ടവരാണ്.
പാറശാല മുതൽ മഞ്ചേശ്വരം വരേ ഞങ്ങൾ വേഷപ്രശ്ചന്നരായി നടന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന ജില്ല തരം തിരിച്ചാൽ ഒന്നാം സ്ഥാനം എറണാകുളം, രണ്ടാം സ്ഥാനം ത്യശ്ശൂർ .
കണ്ണൂർ, കൊല്ലം, തിരുവനന്തപുരം,പാലക്കാട് ഇങ്ങനെ പോയി ഏറ്റവും കുറവ് നീലേശ്വരമടങ്ങുന്ന കാസർഗോഡ് ഇങ്ങനെയാണ്...
ലഹരി ഉപയോഗിക്കുന്ന ജില്ലകളിൽ പാലക്കാടിന് അഞ്ചാം സ്ഥാനമേ ഉള്ളുവെങ്കിലും പാലക്കാടിലെ അട്ടപ്പാടി താലൂക് ആണ് ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന താലൂക്കുകളിൽ ഒന്നാം സ്ഥാനത് നിൽക്കുന്ന താലൂക്. ആലപ്പുഴ ജില്ലയെക്കാൾ 10% മാത്രമേ വലിപ്പമുള്ളു ഈ അട്ടപ്പാടി താലൂക്കിന് എങ്കിലും ഇവിടുത്തെ ജനങ്ങളിൽ 90% ൽ അധികം പേരും ലഹരികൾക്കടിപ്പെട്ടവരാണ്. അവിടുത്തെ കുഞ്ഞുങ്ങൾ പോലും ഇതിൽ നിന്ന് മുക്തരല്ല എന്നതാണ് ഏറെ ഖേദകരം.
ഇതുകഴിഞ്ഞാൽ വയനാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങി ജില്ലകളിലെ ആദിവാസി സമൂഹമാണ്. ഇവിടെങ്ങളിൽ കഞ്ചാവ്, ചരസ്സ് തുടങ്ങി മയക്കു മരുന്ന് ചേർത്ത പുകയില ഉത്പന്നങ്ങൾ, കൃത്രിമ ചാരായം, മദ്യം എന്നിവ യുംഇവിടെ സുലഭമാണ്.
ഇനീ ശാസ്ത്രീയ വശം പറയട്ടെ...
ഒരാൾ ലഹരി ഉപയോഗിക്കുമ്പോൾ ആദ്യം ഡോപമെയിൻ എന്ന് പറയുന്ന മാസ്‌തിഷ്കത്തിലെ ഹോർമോൺ കൂടുകയും ഉടനെ തന്നെ ശരീരത്തിന് ഒരു താത്കാലിക ഉന്മേഷം ലഭിക്കുകയും ചെയ്യും.ഈ ഉന്മേഷം ഓർത്തു കൊണ്ട് സ്ഥിരമായി ഉപയോഗിക്കുക വഴി ഈ ഹോർമോൺ അപകടകരമായി മാറുന്നു. കൂടാതെ ഓക്സിട്ടോക്സിൻ, എന്തോർഫിൻതുടങ്ങി തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പല ഹോർമോനുകളും തൈരോക്സിൻ പാര തൈരോയിഡ് ഹോർമോനുകൾ DHEA എന്നീ ഹോർമോൺകൾ അപകടകാരമാം വിധം മന്ദീഭവിക്കുകയും തന്മൂലം വൈകാരികആരോഗ്യം മനുഷ്യന് നഷ്ടപ്പെടുകയും ചെയ്യുന്നു...
ഡോപമെയിൻ ലിതിയം യുറനിയം എന്നീ ധാതുക്കൾ കുറയുമ്പോഴാണ് ഒരു മനുഷ്യൻ അക്രമാസക്തനാകുന്നത്. കേരളത്തിന്റെ വർത്തമാന കാല സംഭവങ്ങൾ പരിശോധിച്ചാൽ ഇതിനു അടിവരയിടുന്ന കാര്യങ്ങളാണ് നിത്യവും നടന്നുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചവിദേശികൾഇപ്പൊതിരുത്തിപ്പറയുന്നരീതിയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ.. ലഹരിയും അഴിമതിയും മൂലം.....മദ്യം ലഹരി ഉപയോഗിക്കുന്ന ഒരാൾക്ക് സമൂഹത്തിലെ എല്ലാവരോടും പുച്ഛവും ദേഷ്യവും ഉണ്ടാവുന്നു. തന്മൂലം അവൻ അല്ലെങ്കിൽ അവൾ സമൂഹത്തിനുദോഷങ്ങൾ മാത്രം ചെയ്യുകയും, മറ്റുള്ളവരിൽ നിന്നും അകലുകയും ചെയ്യുന്നു.അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിൽ നിന്നും വരുന്ന പല കേസുകളും ലഹരിക്കടിപ്പെട്ട മനുഷ്യർ സ്വന്തം അമ്മ പെങ്ങന്മാരെ പെണ്മക്കളെ പ്പോലും ലൈംഗീകമായി ഉപദ്രവിക്കുന്നു എന്നതാണ്.മദ്യത്തിനൊപ്പം കഴിക്കുന്ന വറുത്തതും, പൊരിച്ചതുമായ മാംസാഹാരങ്ങളും ഹോർമോൺ വ്യെത്യാനമുണ്ടാക്കുകയും മനുഷ്യനെ നീച പ്രവൃത്തികളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.അഥാർമികതയിലുംഅരാചകത്തിലും അഴിമതിയിലും മുങ്ങി കുളിച്ചുനിൽക്കുന്ന കേരളത്തെ രക്ഷിക്കാൻ ഓപ്പറേഷൻ തൂഫാന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
പ്രൊഫസർ ഡോക്ടർ സുരേഷ് കെ ഗുപ്തൻ (പ്രിൻസിപ്പൽ സീനിയർ സയന്റിസ്റ്റ്, AIMRC )ഒപ്പം മറ്റ് ശാസ്ത്രജ്ഞന്മാരും വൈദ്യശാസ്ത്ര രംഗത്തുള്ളവരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















