മനുഷ്യർ 'മണ്ണുമര്യാദ' പാലിക്കണം : ഡോ. ജിതേഷ്ജി

മനുഷ്യർ 'മണ്ണുമര്യാദ' പാലിക്കണം :  ഡോ.  ജിതേഷ്ജി
മനുഷ്യർ 'മണ്ണുമര്യാദ' പാലിക്കണം : ഡോ. ജിതേഷ്ജി
Share  
എഴുത്ത്

News desk

2026 Jun 04, 07:58 PM
SAMUDRA
NISH
mannan
mn
e

തിരുവല്ല: മനുഷ്യർ 'മണ്ണുമര്യാദ' പാലിക്കണം എന്നും പ്രകൃതിയാണ് യഥാർത്ഥ ദേവാലയം എന്നും 'ഹരിതാശ്രമം ' പാരിസ്ഥിതിക ഗുരുകുലം സ്ഥാപകനും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജിപറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി രക്ഷാ സുപോഷണ വേദി സംഘടിപ്പിച്ച ഹരിതം 2026 - കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ പരിപാടി തിരുവല്ല കുറ്റൂർ പഞ്ചായത്ത്‌ കമ്യൂണിറ്റി സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലം, വൃക്ഷം, മാലിന്യനിർമാർജനം എന്നത് സംരക്ഷിക്കുന്ന തിൽ നാം പൗരധർമ്മം പാലിക്കണമെന്നും വരും തലമുറയ്ക്ക് പ്ര കൃതിയെ നന്നായി സംരക്ഷിച്ച് കൈമാറലാണ് യഥാർത്ഥ സമ്പാദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


capture_1780583164

കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീഷ് അധ്യക്ഷയായി. ഹരിത രക്ഷാസുപോഷണ വേദി സംസ്ഥാന രക്ഷാധികാരി എ. ആർ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് ചന്ദ്, ഷെൽട്ടൺ വി റാഫേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാർ ,ശിവകുമാർ അമൃതകല, പഞ്ചായത്തംഗങ്ങളായ രാജീവ്, ദീപ ആർ നായർ, പുഷ്പകുമാരി, ശോശാമ്മകുരുവിള, രാജലക്ഷ്മി, അജിത,അനുപമ, രാഗേഷ്, ജില്ലാ നാരീശക്തി കോർഡിനേറ്റർ ബിന്ദു സജീവ്, തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m