മന്ത്രിമാർ ശ്രദ്ധിക്കുമോ ?: ഡോ .കെ .കെ .എൻ .കുറുപ്പ്

മന്ത്രിമാർ ശ്രദ്ധിക്കുമോ ?: ഡോ .കെ .കെ .എൻ .കുറുപ്പ്
മന്ത്രിമാർ ശ്രദ്ധിക്കുമോ ?: ഡോ .കെ .കെ .എൻ .കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Jun 01, 11:15 AM
SAMUDRA
NISH
mannan
mn
BOB

മന്ത്രിമാർ ശ്രദ്ധിക്കുമോ ?

കൊച്ചി :ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളായ കാസർഗോഡ് ,വയനാട് എന്നിവയുടെ ചുമതലയുള്ള മന്ത്രിമാർ 2026 -2027 വർഷങ്ങളിൽ അവിടെ നടത്തേണ്ട വികസനപ്രവർത്തനങ്ങളെപ്പറ്റി ആധികാരികമായി ചർച്ച ചെയ്ത് ബജറ്റ് അവതരിപ്പിച്ച് പാസാക്കേണ്ടിയിരിക്കുന്നു .മുൻ കാസർഗോടിന്റെ തെക്കൻ കർണ്ണാടക ജില്ലയിൽ അവിടുത്തെ മന്ത്രി 2500 കോടി രൂപയുടെ വികസന പദ്ധതി അവിടെ നടപ്പിലാക്കാൻ പോകുന്നു .

ആ ജില്ലയിലെ ഏറ്റവും പിന്നോക്കമായ 32 തുളുനാടൻ ഗ്രാമങ്ങളെപ്പറ്റി അതിൻറെ ചാർജ്ജുള്ള മന്ത്രിമാർ ശ്രദ്ധിക്കുമോ ?


ചിത്രം :പ്രതീകാത്മകം 

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b