കാസറഗോഡ് :മലബാർ ചേംബർ ഓഫ് കൊമേഴ്‌സിലെ ഏക വനിതാ അംഗവും ഇൻറ്റർ നേഷണൽ എക്സ്പോർട്ട് അംഗവുമായി പ്രവർത്തിച്ചുവരുന്ന വസ്ത്രവ്യാപാരിയും ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിസൈനറുമായ കാസറഗോഡുകാരി ശ്രീമതി.ആയിഷ റൂബി കാസർഗോഡിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഡോ .കെ കെ എൻ കുറുപ്പ് ചെയർമാനായി രൂപീകരിച്ചിട്ടുള്ള തുളു നാട് ഡവലപ്പ്മെൻറ് ഫൗണ്ടെഷൻ്റെ അന്താരഷ്ട്ര അംബാസിഡറായി പ്രവർത്തിക്കാമെന്നു അറിയിച്ചിരിക്കുന്നു .
പ്രത്യേകിച്ച് കാസർഗോടൻ സാരി നെയ്ത്തിനെ പ്രോൽസാഹിപ്പിക്കാനും പരിപോഷിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈസ്ഥാനം അവർ ഏറ്റെടുത്തതെന്ന് അവർ വ്യക്തമാക്കി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















