ആത്മവിശ്വാസം ഒരിക്കലും അമിത വിശ്വാസമാകരുത്: ഡോ .റിജി ജി നായർ

ആത്മവിശ്വാസം ഒരിക്കലും അമിത വിശ്വാസമാകരുത്: ഡോ .റിജി ജി നായർ
ആത്മവിശ്വാസം ഒരിക്കലും അമിത വിശ്വാസമാകരുത്: ഡോ .റിജി ജി നായർ
Share  
ഡോ. റിജി ജി നായർ എഴുത്ത്

ഡോ. റിജി ജി നായർ

2026 May 27, 06:59 PM
SAMUDRA
r

ആത്മവിശ്വാസം ഒരിക്കലും അമിത വിശ്വാസമാകരുത്. സ്വന്തം കഴിവുകളിലുള്ള അമിതമായ വിശ്വാസം നമ്മെ അലസതയിലേയ്ക്കും മടിയിലേക്കും അഹങ്കാരത്തിലേക്കും തള്ളിവിടും.

എത്ര സമർഥർ ആയാലും ആർക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പരിശീലനം. സാധന, തയ്യാറെടുപ്പ്, എന്നെല്ലാം ഇതിനെ വിശേഷിപ്പിക്കാം. അമിതവിശ്വാസം ഉള്ളവർ പരിശീലനത്തിന് വേണ്ടി സമയം മെനക്കെടുത്താറില്ല. അത് ക്രമേണ നമ്മുടെ പതനത്തിന് കാരണമാകും.

അഹങ്കാരം മുഖമുദ്ര ആക്കിയവർക്കും വിനയശീലം പഴങ്കഥ ആക്കിയവർക്കും അധികകാലം പിടിച്ചുനിൽക്കാൻ സാധിക്കില്ല.

എല്ലാ അബദ്ധങ്ങളുടെയും കാരണം അഹംഭാവമാണെന്ന് ജോൺ റസ്കിൻ പറഞ്ഞിട്ടുണ്ട്. നാം ജീവിതത്തിൽ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ ആത്മവിശ്വാസമാണെന്ന് മിഷേൽ ഒബാമ പറഞ്ഞിരിക്കുന്നു.

ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ അധ:പതനത്തിന്റെ വക്കത്തെത്തി എന്നുറപ്പിച്ചു കൊള്ളാനാണ് സ്കോട്ടിഷ് നോവലിസ്റ്റായ ആർ. എൽ. സ്റ്റീവൻസൺ ഒരിക്കൽ പറഞ്ഞത്.

ആത്മവിശ്വാസത്തേക്കാൾ വലിയ ശക്തിയില്ല. സ്വന്തം കഴിവു

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r