രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗോകുലം ഗോപാലൻ; ദീർഘകാല രാഷ്ട്രീയ അനുഭവ സമ്പത്ത് നാടിന് കരുത്താകുമെന്ന് പ്രസ്താവന

രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗോകുലം ഗോപാലൻ; ദീർഘകാല രാഷ്ട്രീയ അനുഭവ സമ്പത്ത് നാടിന് കരുത്താകുമെന്ന് പ്രസ്താവന
രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗോകുലം ഗോപാലൻ; ദീർഘകാല രാഷ്ട്രീയ അനുഭവ സമ്പത്ത് നാടിന് കരുത്താകുമെന്ന് പ്രസ്താവന
Share  
എഴുത്ത്

News desk

2026 May 27, 10:58 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകളും ആദരവും നേർന്ന് പ്രമുഖ വ്യവസായിയും ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഗോകുലം ഗോപാലൻ.

രമേശ് ചെന്നിത്തലയെ പൊന്നാടയണിയിച്ചാണ് അദ്ദേഹം പിറന്നാൾ മംഗളങ്ങൾ നേർന്നത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുമുണ്ടായി .

.


capture

ജനങ്ങളുടെ വിശ്വാസവും സംസ്ഥാനത്തിന്റെ സുരക്ഷയും ഒരുപോലെ കാത്തുസൂക്ഷിച്ചുകൊണ്ട് മുൻപ് ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മികച്ച ഭരണപാടവം കാഴ്ചവെച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി .

അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ അനുഭവവും ജനങ്ങളോടുള്ള ആത്മാർത്ഥ പ്രതിബദ്ധതയും വരുംദിനങ്ങളിലും കേരളത്തിന് വലിയ കരുത്തായി മാറുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


കേരളത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി രമേശ് ചെന്നിത്തല മുന്നോട്ട് വെക്കുന്ന ഓരോ തീരുമാനങ്ങൾക്കും നിലപാടുകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും, പൊതുരംഗത്തെ പുതിയ ഉത്തരവാദിത്വങ്ങളുടെ വഴികളിൽ കൂടുതൽ കരുത്തും വിജയവും കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ഗോകുലം ഗോപാലൻ ആശംസിച്ചു.

samudra-o=pushpa
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ലിവിംഗ് ടുഗദറിൽ ചൂഷണ സാധ്യത അഡ്വ. എൻ.എസ്. ലാൽ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇങ്ങിനെ മതിയോ ചോമ്പാലഹാർബ്ബർ ?
N
NIS
N
n