ഒരാൾ യഥാർത്ഥ സേവകനാകുന്നതെപ്പോൾ ? -ഗുരുദേവ് ശ്രീശ്രീരവിശങ്കർ

ഒരാൾ യഥാർത്ഥ സേവകനാകുന്നതെപ്പോൾ ? -ഗുരുദേവ് ശ്രീശ്രീരവിശങ്കർ
ഒരാൾ യഥാർത്ഥ സേവകനാകുന്നതെപ്പോൾ ? -ഗുരുദേവ് ശ്രീശ്രീരവിശങ്കർ
Share  
എഴുത്ത്

News desk

2026 May 15, 12:49 AM
SAMUDRA
NISH
mannan
mn
BOB

സ്വയം തോന്നുന്ന മതിപ്പും, സ്വന്തം ഔന്നിത്യവും സൽപ്പേരും ബഹുമാനവും സുഖ സൗകര്യങ്ങളും ആഗ്രഹിച്ചാൽ ഒരിക്കലും നിങ്ങൾക്ക് യഥാർത്ഥ സേവകനാകാൻ കഴിയില്ല.

കാരണം, ഉന്നതസ്ഥാനം കിട്ടാതിരിക്കുമ്പോഴും, അപമാനിക്കപ്പെടുമ്പോഴും, വിചാരിച്ചത് ലഭിക്കാതിരിക്കുമ്പോഴും ഇത്തരക്കാർ സേവയിൽനിന്ന് പിൻമാ റും.

സ്വന്തം പ്രതിച്ഛായയെ മാറ്റിനിർത്തി മറ്റുള്ളവരുടെ നന്മയും സന്തോഷവും ആഗ്രഹിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ സേവകനാകുന്നത് 

( ഫയൽ കോപ്പി )

guruji-sevakan
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B