ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ്  ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍
Share  
എഴുത്ത്

News desk

2026 May 14, 05:22 PM
SAMUDRA
NISH
mannan
mn
BOB

ആലപ്പുഴ: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡായ ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് മാവേലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോചെയും (812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവും) അമല പോളും (പ്രശസ്ത സിനിമാതാരം) ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയമണ്ട് ആദ്യവില്‍പ്പന ലളിത രവീന്ദ്രനാഥ് (മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, മാവേലിക്കര), ഗോള്‍ഡ് ആദ്യവില്‍പ്പന എം.എസ്. അരുണ്‍ കുമാര്‍ (എം.എല്‍.എ., മാവേലിക്കര) എന്നിവര്‍ നിര്‍വ്വഹിച്ചു. കെ. ഗോപന്‍ (മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍, മാവേലിക്കര), സനു സദാനന്ദന്‍ (പ്രസിഡന്റ്, KGMA മാവേലിക്കര), ജോസഫ് ജോണ്‍ മിന്റ് (പ്രസിഡന്റ്, KVVES). വി.കെ. ശ്രീരാമന്‍ (പി.ആര്‍.ഒ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവര്‍ ആശംസകളറിയിച്ചു. മാവേലിക്കരയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.


ചെറിയ കട, വലിയ ഡിസ്‌കൗണ്ട്, വലിയ സെലക്ഷന്‍ എന്ന ആശയമുള്‍ക്കൊണ്ടാണ് ഈ ഷോറൂമുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള 58 ഷോറൂമുകള്‍ക്ക് പുറമെ ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് എന്ന ബ്രാന്‍ഡില്‍ പുതിയ 100 ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.


ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോചെ ഗോള്‍ഡ് & ഡയമണ്ട്സില്‍ ഒരുക്കിയിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.9% മുതല്‍ ആരംഭിക്കുന്നു. പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പര്‍ച്ചേയ്സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂമില്‍ വില്‍ക്കാം. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി. മാവേലിക്കര മിച്ചല്‍ ജംഗ്ഷനിലുള്ള കേളി ടവറിലാണ് ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

mannaposter-new
manna-rond-bottil-with-anjali
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B