തൃശൂർ: ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ വെറുമൊരു വിനോദോപാധി മാത്രമല്ല,സാമൂഹിക മാറ്റങ്ങൾ സൃഷ്ടിക്കുന്ന ശക്തമായ ആയുധമാണെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ് സാഹിത്യ അക്കാദമിയിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാക്ഷി ജനറൽ സെക്രട്ടറി അനസ്ബി അധ്യക്ഷത വഹിച്ചു.മേയർ ഡോ: നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.സിനിമാ നടൻ കൊല്ലം തുളസി പുരസ്‌കാര വിതരണം നിർവഹിച്ചു.
ഷൈലജ സീന,സരിത മത്തായി,റോബിൻ പള്ളുരുത്തി,രഘു കല്ലറയ്ക്കൽ,അഡ്വ:വി.സുരേഷ്കുമാർ,
ശ്രീകുമാർ കൂനമ്പായികുളം,റംല പുത്തൂർ,സി.എ.കുഞ്ഞുമോൾ,ദാസ് ഭട്ടതിരി,മുഹമ്മദ് പട്ടിക്കര,ജബ്ബാർ ഉപ്പാസ്,റസൽ സബർമതി,സീന ഹരിദാസ്,പിരപ്പൻ കോട് ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















