ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യപ്രസ്താവന അരുത് ; മുന്നറിയിപ്പുമായി മുല്ലപ്പള്ളി

ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യപ്രസ്താവന അരുത് ; മുന്നറിയിപ്പുമായി മുല്ലപ്പള്ളി
ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യപ്രസ്താവന അരുത് ; മുന്നറിയിപ്പുമായി മുല്ലപ്പള്ളി
Share  
എഴുത്ത്

News desk

2026 May 10, 03:23 PM
SAMUDRA
NISH
mannan
mn
BOB

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യപ്രസ്താവനകളും വാദങ്ങളും ഉണ്ടാകരുതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത്തരം നടപടികൾ പാർട്ടിയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) അടിയന്തരമായി ഇടപെട്ടുകൊണ്ട് ഇത്തരം പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ബന്ധപ്പെട്ട വേദികളിലാണ് ഉന്നയിക്കേണ്ടത്.


അതുകേൾക്കാനാണ് ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തുന്നത്. എന്നാൽ ഹൈക്കമാൻഡ് തീരുമാനങ്ങൾ വരുന്നതിന് മുൻപ് തന്നെ ചേരിതിരിഞ്ഞ് തെരുവിലിറങ്ങുന്നത് ആർക്ക് വേണ്ടിയായാലും ഭൂഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.


ചിത്രം :ഫയൽകോപ്പി 

05971c09_865518_6

വിസ്‌മയാവഹം ഈ തെരഞ്ഞെപ്പ് പ്രവചനം : രാമചന്ദ്രൻ മുല്ലപ്പള്ളി 


ചോമ്പാല :നിയമസഭ തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി കോൺഗ്രസ് - യു.ഡി.എഫ്. അധികാരത്തിലെ

ത്തുമെന്ന് കൃത്യമായി വിലയിരുത്തിക്കൊണ്ട് പതിനട്ടോളം തെരഞ്ഞെടുപ്പ്ഫലങ്ങൾ സൂക്ഷ്മമായി പ്രവചിക്കുകയും ചെയ്‌ത റാഷിദ് സി .പി. ഇന്ന് മുല്ലപ്പള്ളിയെ സന്ദർശിച്ചു .കൃത്യതയോടെ കാര്യങ്ങൾ വിലയിരുത്തുന്ന റാഷിദിന്റെ പ്രവചന രീതി ആരേയും വിസ്മയപ്പെടുത്തുന്നതാണെന്ന് അഭിമാനപൂർവ്വം മുല്ലപ്പള്ളി രാമചന്ദ്രൻകൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി .

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങൾ തെളിയിച്ച രാഷ്ട്രീയ അതിജീവനം.  :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും പാതിരിക്കുന്ന് അങ്കണവാടിയിൽ ജൂണിൽ അക്ഷര മധുരം നൽകുമോ ?
SAMUDRA
m
m
B
b