ജനാധിപത്യത്തിലെ സിവിലിയന്മാർ ; അതാണ് തിരഞ്ഞെടുപ്പ് :ഡോ .കെ .കെ .എൻ .കുറുപ്പ്..

ജനാധിപത്യത്തിലെ സിവിലിയന്മാർ ;  അതാണ് തിരഞ്ഞെടുപ്പ്  :ഡോ .കെ .കെ .എൻ .കുറുപ്പ്..
ജനാധിപത്യത്തിലെ സിവിലിയന്മാർ ; അതാണ് തിരഞ്ഞെടുപ്പ് :ഡോ .കെ .കെ .എൻ .കുറുപ്പ്..
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Apr 09, 04:37 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

 ചോമ്പാല: ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ സിവിൽ മാർച്ച് അതാണ് തിരഞ്ഞെടുപ്പ് .തുരഞ്ഞെടുപ്പ് ദിവസം ഇന്ത്യയിലെ അല്ലെങ്കിൽ സംസ്ഥാന ങ്ങളിലെ മുഴുവൻ ജനങ്ങളും അവരുടെ സിവിൽ ഭരണകൂടം ഉണ്ടാക്കുന്നതിനായി പ്രവർത്തിക്കുന്നു.

ഒരു കാലത്ത് സിവിൽഭരണമാണോ മിലിട്ടറി ഭരണമാണോ ഏതാണോ മുന്തിനിൽക്കുന്നത് ഏതാണോ കമാൻഡ് ചെയ്യുന്നതെന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് കർസൻ പ്രഭുവും അദ്ദേഹത്തിൻറെ കമാൻഡിംങ് ചീഫും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു .

എന്നാൽ കർസൻ പ്രഭു പറഞ്ഞ അഭിപ്രായമാണ് പിന്നീട് നിലനിന്നതെങ്കിലും മിലിട്ടറിഭരണത്തെ അന്ന് ബ്രിടീഷുകാർ പിന്താങ്ങുകയാണുണ്ടായത് .

കാരണം അവർ ഒരു കൊളോണിയൽ രാജ്യമായതുകൊണ്ടാണ് ,

ഇന്നും ജനാധിപത്യത്തിൻറെപ്രക്രിയകൾ ഇല്ലാത്ത അനേകം രാജ്യങ്ങൾ നമുക്ക് കാണാനാകും .അവിടെ മിലിട്ടറി ഭരണം .ഏകാധിപത്യം ജർമ്മനിയിൽപ്പോലെ പടർന്നുപിടിക്കുകയാണ് .അപ്പോൾ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രശക്തിയുള്ള രാജ്യമായി വരുമ്പോഴും അതിൽ പണത്തിൻ്റെ സ്വാധീനം ഉള്ളതായി കാണാൻ കഴിയുന്നത് വളരെ ദുഖകരമാണ് .

അതിനെ തടഞ്ഞുനിർത്തേണ്ടത് സിവിൽ ഭരണത്തിന്റെ ഏറ്റവും വലിയ പ്രക്രിയയാണെന്ന് ഞാൻ കണക്കാക്കുന്നു .വിശ്വസിക്കുന്നു .


ചിത്രം എ ഐ നിർമ്മിതി
mannan--new
industrise
MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അരിയുടെ അടുത്ത താവളം രഹസ്യ ഗോഡൗണുകൾ.
കാഴ്ച്ചയും കാഴ്ച്ചപ്പാടും കാവലാളുകൾ തന്നെ കള്ളന്മാരായാൽ...!
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഗാന്ധി ഗ്രാമോത്സവത്തിന് വട്ടോളിയിൽ അരങ്ങൊരുങ്ങുന്നു
N
NIS
N
VAIDU