തിരഞ്ഞെടുക്കുമ്പോൾ ഒരുവട്ടം പോരാ, പലവട്ടം ചിന്തിക്കണം :ഡോ .കെ കെ എൻ കുറുപ്പ്

തിരഞ്ഞെടുക്കുമ്പോൾ ഒരുവട്ടം പോരാ, പലവട്ടം ചിന്തിക്കണം :ഡോ .കെ കെ എൻ കുറുപ്പ്
തിരഞ്ഞെടുക്കുമ്പോൾ ഒരുവട്ടം പോരാ, പലവട്ടം ചിന്തിക്കണം :ഡോ .കെ കെ എൻ കുറുപ്പ്
Share  
2026 Apr 09, 12:18 AM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

ചോമ്പാല : കേരള ഹാന്റ്‌ലൂംസിലെ ഉൽപ്പന്നങ്ങളെക്കുറിച്ച് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും നാട്ടുകാരനുമായ ഡോ .കെ .കെ .എൻ കുറുപ്പിൻ്റെ വാക്കുകൾക്കായി നമുക്ക് കാതോർക്കാം .....

''ഇന്ന് കേരളം വിരലിൽ മഷി പുരട്ടാൻ ഒരുങ്ങുമ്പോൾ, നമുക്ക് മലയാളിത്തത്തിൻ്റെ തനിമ തിരഞ്ഞെടുക്കാം. ജീവിതത്തിലെ വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ നാം പലവട്ടം ചിന്തിക്കാറില്ലേ?

അതുപോലെ തന്നെയാവണം നമ്മുടെ വസ്ത്രധാരണവും.

 ഗുണമേന്മയും പാരമ്പര്യവും ഒരുപോലെ ഒത്തുചേരുന്ന ഒരിടം തിരഞ്ഞെടുക്കാൻ ഇനി ഒട്ടും വൈകേണ്ടതില്ല.''


visghukkaneettam

കണിക്കൊന്നകൾ പൂക്കുന്ന ഏപ്രിൽ മാസത്തിലെ ആഘോഷങ്ങൾക്ക് കൈത്തറിയുടെ നിറം പകരാൻ എൻ്റെ നാടൊരുങ്ങി.ഊണും ഉറക്കവുമില്ലാത്തനിലയിൽ നൂറുക്കണക്കിന് നെയ്‌ത്തുകാരും കുഞ്ഞിപ്പള്ളിക്കടുത്തുള്ള കേരള ഹാന്റ്‌ലൂംസ് ആഘോഷനിറവിൽ ..



kkn-kurupp-purchais

കുഞ്ഞിപ്പള്ളിയിലെ കേരള ഹാന്റ്‌ലൂംസ് ഷോറൂമിൽ (www.khwicos.com) വിഷുവിനെ വരവേൽക്കാൻ വമ്പിച്ച ഒരുക്കങ്ങളാണ് പൂർത്തിയായിരി ക്കുന്നത്.

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നതോടൊപ്പം, ഏപ്രിൽ 06 മുതൽ 13 വരെ പ്രത്യേക വിഷു റിബേറ്റ് ഉത്സവമാണ് ഇവിടെ നടക്കുന്നത്.


kkn-kurupp-purchaise

എന്തുകൊണ്ട് ഈ വിഷുവിന് കേരള ഹാന്റ്‌ലൂംസ്?

20% സർക്കാർ റിബേറ്റ്: എല്ലാവിധ കൈത്തറി ഉൽപ്പന്നങ്ങൾക്കും 20 ശതമാനം സർക്കാർ റിബേറ്റ് ഈ ഉത്സവകാലയളവിൽ ലഭ്യമാണ്.


പുത്തൻ 'ലൂംസ്' പ്രീമിയം കളക്ഷൻ: ഏറ്റവും പുതിയ ലൂംസ് പ്രീമിയം റെഡിമെയ്ഡ് ഷർട്ടുകൾ ഇപ്പോൾ ഷോറൂമിൽ എത്തിക്കഴിഞ്ഞു.


വിപുലമായ ശേഖരം ഒറ്റനോട്ടത്തിൽ:

പുതുമയാർന്ന കൈത്തറി സാരികൾ, ഡബിൾ & സിംഗിൾ കോട്ടൺ മുണ്ടുകൾ, ഷർട്ടിംഗുകൾ, കോട്ടൺ & സാറ്റിൻ ബെഡ്‌ഷീറ്റുകൾ, കാർപെറ്റുകൾ, വിവിധതരം പില്ലോകൾ, ലുങ്കികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാർ, കുർത്തകൾ, ടവ്വലുകൾ, തോർത്തുകൾ തുടങ്ങി അനേകം കൈത്തറി ഉൽപ്പന്നങ്ങളാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.


ഏറെക്കാമമായി ഞാൻ കുളിച്ചീറൻ മാറുന്നത് മുതൽ ഉടുത്തൊരുങ്ങി നടക്കുന്നതും വിരിച്ചും പുതച്ചും കിടന്നുറങ്ങുന്നത് പോലും കേരളത്തിന്റെ സ്വന്തം കൈത്തറിപ്പെരുമയിൽ !"

കുഞ്ഞിപ്പള്ളിക്കടുത്തുള്ള കേരള ഹാന്റ്‌ലൂംസ് നിർമ്മിക്കുന്ന മികവിൽ മികച്ച ഉൽപ്പന്നങ്ങൾ .

നാടൻ വാങ്ങൂ...ഒപ്പം നാടും നാട്ടുകാരും വളരട്ടെ .


kkn-kurupp-purchaise


"കണികാണാൻ സ്വർണ്ണപ്പൂക്കൾ,

അണിയാൻ കേരളത്തിന്റെ സ്വന്തം കൈത്തറി!"


ഈ ആഘോഷവേളയിൽ മികച്ചത് തന്നെ തിരഞ്ഞെടുക്കൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ഷോറൂം മൊബൈൽ: 9497886222






capture

പ്രസിഡന്റ് (ശ്രീ. സി.വി. ഗോവിന്ദൻ): 9947082880

kkn-kurupp--govindan-secratary

സെക്രട്ടറി (വിജുരാഘവൻ. ഇ): 9447963805

കേരള ഹാന്റ്‌ലൂംസ്, കുഞ്ഞിപ്പള്ളി, ചോമ്പാല.

(Since 1960)

industrise
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK