കൊച്ചി :തിരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങിയത് പരാജയത്തേക്കാളും വിജയം ആഗ്രഹിച്ചതുകൊണ്ട് .ഒരുമാസംമുന്പ് അച്ചടിപ്പിച്ച തന്റെ മാനിഫെസ്റ്റോയും ആശയങ്ങളും പിന്തുണക്കാതെ കേരളത്തിൽ ഒരു ഗവർമ്മെണ്ടിനും മുന്നോട്ടുപോകുവാൻ സാധിക്കുകയില്ല.മലപ്പുറം ജില്ലയുടെ വിഭജനം ,വയനാട്ടിൽ ഒരു ട്രൈബൽ യൂണിവേർസിറ്റി,വടക്കുള്ള ചന്ദ്രഗിരിപുഴക്ക് വടക്കുള്ള കന്നടപ്രദേശമായ തുളുനാടിന്റെ വികസനം ,ഇന്ത്യയിലെ നൂറു പിന്നോക്ക ജില്ലയിൽ പെടുന്ന വയനാടിന്റെ വികസനം , വിദ്യാഭ്യാസത്തിൽ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തിൽ തിരുവനന്തപുരത്തിൻറെ കോളനിയായി മാറിയ മലബാറിൻറെ വികസന ലക്‌ഷ്യം കൂടുതൽ കൂടുതൽ സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെ മോചിപ്പിക്കുവാൻ വള്ളിക്കുന്നിൽ മറ്റ് നിയോജകമണ്ഡലങ്ങളിലെപ്പോലെ ഒരു കോളേജ് തുടങ്ങുക ഇതൊക്കെ തന്റെ ആശയങ്ങളാണെന്ന് ഡോ .കുറുപ്പ് ചൂണ്ടിക്കാട്ടുന്നു,
അതുപോലെ ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണെന്ന ആശയം ഇതെല്ലം ഇട തിനും വലതിനും ഒരുപോലെ ബാധകമാണ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














